hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ഒരു ചാക്ക് സിമൻ്റ് കൊണ്ട് തട്ട് വാർക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് വാർക്കാൻ പറ്റും അതിൽ മെറ്റിൽ ,സാൻ്റ് എന്നിവയുടെ ratio എത്രയാണ് മറുപടി തരുമല്ലൊ. ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മൾ ഉപയോഗിയ്ക്കുന്ന Concrete Mix , സ്ലാബിൻ്റെ ഘനം എന്നിവ അനുസരിച്ചാണ് ഇവ തീരുമാനിയ്ക്കുന്നത് .ഉദാ: M20 mix ( 1: 1.5 :3 ) ഉപയോഗിച്ച് , 12 cm ഘനം ഉള്ള സ്ലാബ് വാർക്കാൻ, 1 bag സിമൻ്റ് , 3 ക്യുബിക്കടി മണൽ , 4.75 ക്യുബിക്കടി മെറ്റൽ എന്നിവ വേണം . ഇങ്ങനെ Prepare ചെയ്ത് concrete ചെയ്താൽ ( തട്ട് ലവൽ ആയിരിയ്ക്കണം ) ഏകദേശം 12 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാം . മെറ്റീരിയൽ എല്ലാം കൃത്യമായി അളന്ന് ഉപയോഗിയ്ക്കണം. ഏകദേശം 28 ലിറ്റർ വെള്ളം ഒരു കോൺക്രീറ്റ് mix ന് വേണ്ടി വരും .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തട്ട് ഘനം എത്രയാണ് ഉദ്ദേശിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store