Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Binu Edacheriyan
Home Owner | Kannur, Kerala
പഞ്ചായത്തിൽ luxury tax പരിധി എത്ര സ്ക്വയർ ഫീറ്റ് ആണ്
1
2
Comments
Akhina Akhu
Civil Engineer | Kannur
above 3000sqft
Vk R
Civil Engineer | Kannur
More like this
Praveen R Nair
Home Owner
Luxury tax എത്ര സ്ക്വയർ ഫീറ്റ് മുതൽ ആണ് വരുന്നത്? Rate?
Surya Laxmi
Home Owner
ഒരു ചാക്ക് സിമൻ്റ് കൊണ്ട് തട്ട് വാർക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് വാർക്കാൻ പറ്റും അതിൽ മെറ്റിൽ ,സാൻ്റ് എന്നിവയുടെ ratio എത്രയാണ് മറുപടി തരുമല്ലൊ ?
Gokul Akhil
Home Owner
വില്ലേജിലും luxury tax അടക്കേണ്ടതുണ്ടോ ? ഉണ്ടെങ്കിൽ എങ്ങനെ ആണ് ?
Sharafu Dheen
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് structure work എത്ര എമൗണ്ട് വരും
ranjith k p Parayullathil
Home Owner
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
Praveen R Nair
Home Owner
6 നീളം 2 വീതിയുള്ള ഒരു ഫെറോ സിമൻ്റ് എത്ര സ്ക്വയർ ഫീറ്റ് കാണും ?
Santhosh Krishnan
Home Owner
ഒരു ചാക്ക് സിമൻ്റ് കൊണ്ട് തട്ട് വാർക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് വാർക്കാൻ പറ്റും അതിൽ മെറ്റിൽ ,സാൻ്റ് എന്നിവയുടെ ratio എത്രയാണ് മറുപടി തരുമല്ലൊ. ?
Ibrahim Sidique
Home Owner
143 സ്ക്വയർ ഫീറ്റ് ഉള്ള ബെഡ്റൂമിന് എത്ര ടണ്ണിൻറെ എസി ആണ് കൊടുക്കേണ്ടത്?.
Rasheed Bellikoth
Home Owner
1800 സ്ക്വയർ ഫീറ്റ് വീട് എടുക്കാൻ എത്ര കാശ് വേണ്ടിവരും ഒന്നു പറഞ്ഞുതരാമോ ”
Abhilash A
Home Owner
450 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കാൻ എത്ര ബഡ്ജറ്റ് ആവും
Febina Ahmed
Home Owner
6 നീളം 2 വീതിയുള്ള ഒരു ഫെറോ സിമൻ്റ് എത്ര സ്ക്വയർ ഫീറ്റ് കാണും ?
Sisna Faizal
Home Owner
900 സ്ക്വയർ ഫീറ്റ് പ്ലാൻ പാസാക്കാൻ പഞ്ചായത്തിൽ എത്ര ക്യാഷ് വേണ്ടത്
NOUSHAD PK
Flooring
900 സ്ക്വയർ ഫീറ്റ് വീടിന് എത്ര കല്ല് വോണ o
Santhosh Krishnan
Home Owner
1180 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് മെയിൻ വാർക്കക്ക്ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ?
Shabeer University
Home Owner
1000 സ്ക്വയർ ഫീറ്റ് വീടിന് എത്ര കല്ല് വേണ്ടി വരും.
Raheela Beevi
Home Owner
എത്ര സ്ക്വയർ ഫീറ്റ് മുകളിലേക്കുള്ള വീടുകൾക്കാണ് മഴവെള്ള സംഭരണി ആവശ്യമായിട്ട് വരുന്നത് ഒന്ന് പറഞ്ഞു തരാമോ? .
RASHEED DHANYA
Home Owner
പുതിയ വീട് പണിയാൻ ആണ് സ്ക്വയർ ഫീറ്റ് എത്ര ratinu ചെയ്തു കിട്ടും , സ്ഥലം കോഴിക്കോട്
pradeep kumarT
Carpenter
ബെൻറ്റ് സ്റ്റയർ കെയ്സ് സ്ക്വയർ ഫീറ്റ് എത്ര റെയ്റ്റ് പണിക്കൂലി
Sajeev Nair
Home Owner
ചെങ്കല്ല് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1350 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?.
Jaisal Muhammed Jaisal
Home Owner
914 സ്ക്വയർ ഫീറ്റ് പടവ് ചെയ്യാൻ എത്ര ചിലവ് വരും
Join the Community to
start finding Ideas &
Professionals
Akhina Akhu
Civil Engineer | Kannur
above 3000sqft
Vk R
Civil Engineer | Kannur