Surface preparation നടത്തുക , white wash ( 2 coat )ചെയ്ത് നല്ലവണ്ണം dry ആകണം , 3 days കഴിഞ്ഞ് putty (2coat ), ( ഉണ്ടെങ്കിൽ ) ആകാം .Dry ആയതിന് ശേഷം ( 2 - 3 days ശേഷം ) എല്ലാ imperfections ഉം sand paper കൊണ്ട് rub ചെയ്ത് വൃത്തിയാക്കുക , ക്ലീൻ ചെയ്യുക . അതിന് ശേഷം Primer , ഉണങ്ങിയ ശേഷം 2 coat paint ( synthetic acrylic emulsion for interior & exterior ) . Putty & paint , interior & exterior se perate ആണ് . Do follow the Paint manufactures instruction & work method statement as you choose the paint
Roy Kurian
Civil Engineer | Thiruvananthapuram

Gopeesh Chandran
Painting Works | Palakkad
please call me Sir .. detail aayt paranju tharam
Roy Kurian
Civil Engineer | Thiruvananthapuram
Metal work കൾക്ക്, Surface pre peration കഴിഞ്ഞ് , Primer , synthetic enamel paint 2 coat എന്നിവ ചെയ്യുക.
1970s home designs home designs
Interior Designer | Malappuram
വെറും 2500രൂപ (2 views) Exterior and interior ചുരുങ്ങിയ ചിലവിൽ നിങ്ങൾ …Read more