വളരെ നല്ലതാണ് .അല്പം budget കൂടിയാലും consistency , work ability എല്ലാം നല്ലതായിരിയ്ക്കും . ആദ്യമേ plant ൽ പോയി നമുക്ക് വേണ്ട concrete ൻ്റെ trial mix തയ്യാറാക്കി strength എല്ലാം conform ചെയ്യണം . ഉദാ: M 20 , 1: 1.5: 3 നമുക്ക് Plant ലെ qc engineer നോട് പറഞ്ഞ് trial mix ചെയ്യിയ്ക്കാം എല്ലാം ok ആയതിന് ശേഷം quotation sign ചെയ്ത് വാങ്ങി , അതേ concrete with / without pump site ൽ തരും . Site ൽ quality test കൾ ചെയ്യണം Slump , temperature etc.. Admixtures ഉപയോഗിയ്ക്കുന്നതും മുൻകൂട്ടി അവരുമായി consult ചെയ്യണം .
Cement നും aggregates നും വില കൂടിയപ്പോൾ Quality Standard പാലിക്കാത്ത ചില RM കമ്പനികൾ Code ൽ പറ യുന്ന പരിധിയിൽ കൂടുതൽ Flyash ചേർത്തു Mix ചെയ്യുന്നില്ല എന്നുറപ്പിക്കാനാവില്ല. Site ൽ വരുന്ന Mix ൽ നിന്നും നമ്മൾ തന്നെ cube Samples ( 6 എണ്ണം ) ഉണ്ടാക്കി Plant Management കൾക്ക് സ്വാധീനമില്ലാത്ത Reputed Labൽ തന്നെ 6 ൽ 3 എണ്ണം 7 days curing കഴിഞ്ഞും, ബാക്കി മൂന്നെണ്ണം ,28 ദിവസം കഴിഞ്ഞും Test ചെയ്താൽ ചെയ്ത കോൺക്രീറ്റിൻ്റെ യഥാർത്ഥ നിലവാരം അറിയാൻ പറ്റും. ചെയ്തു കഴിഞ്ഞ കോൺക്രീറ്റ് sub standard ആണെന്നാണ് result ൽ കാണുന്നതെങ്കിൽ മനസ്സമാധാനം പോകുന്നതു മിച്ചം. Trial mix ൽ ചേർക്കുന്ന അതേ Quantity യിലും നിലവാരത്തിലുമുള്ള graded aggregates ,Cement & water cement ratio follow ചെയ്യുന്നു എന്നു് നമുക്കു വിശ്വസിക്കേണ്ടി വരുന്നു. കോൺക്രീറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്ന തിലും വിശ്വാസം രക്ഷിക്കുമെങ്കിൽ..???.
Roy Kurian
Civil Engineer | Thiruvananthapuram

N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഗുണനിലവാരം ഉറപ്പാക്കി Supply ചെയ്യുന്ന reputed company കളുടെ Mix ഉപയോഗിക്കാം. വീടുകൾക്കു് Site ൽ തന്നെMix ചെയ്യുന്നതല്ലേ നല്ലത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Cement നും aggregates നും വില കൂടിയപ്പോൾ Quality Standard പാലിക്കാത്ത ചില RM കമ്പനികൾ Code ൽ പറ യുന്ന പരിധിയിൽ കൂടുതൽ Flyash ചേർത്തു Mix ചെയ്യുന്നില്ല എന്നുറപ്പിക്കാനാവില്ല. Site ൽ വരുന്ന Mix ൽ നിന്നും നമ്മൾ തന്നെ cube Samples ( 6 എണ്ണം ) ഉണ്ടാക്കി Plant Management കൾക്ക് സ്വാധീനമില്ലാത്ത Reputed Labൽ തന്നെ 6 ൽ 3 എണ്ണം 7 days curing കഴിഞ്ഞും, ബാക്കി മൂന്നെണ്ണം ,28 ദിവസം കഴിഞ്ഞും Test ചെയ്താൽ ചെയ്ത കോൺക്രീറ്റിൻ്റെ യഥാർത്ഥ നിലവാരം അറിയാൻ പറ്റും. ചെയ്തു കഴിഞ്ഞ കോൺക്രീറ്റ് sub standard ആണെന്നാണ് result ൽ കാണുന്നതെങ്കിൽ മനസ്സമാധാനം പോകുന്നതു മിച്ചം. Trial mix ൽ ചേർക്കുന്ന അതേ Quantity യിലും നിലവാരത്തിലുമുള്ള graded aggregates ,Cement & water cement ratio follow ചെയ്യുന്നു എന്നു് നമുക്കു വിശ്വസിക്കേണ്ടി വരുന്നു. കോൺക്രീറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്ന തിലും വിശ്വാസം രക്ഷിക്കുമെങ്കിൽ..???.
Suresh TS
Civil Engineer | Thiruvananthapuram
വീടാണെങ്കിൽ കഴിവതും സൈറ്റിൽ തന്നെ Mixer mechine ൽ Mix ചെയ്യന്നതാണ് നല്ലത്.