Agreed .. Beam കൊടുക്കാതെ വരുന്ന Flat Slab നുള്ള Guidelines തന്നെയാണ് 125 mm minimum depth. L/40 round bar നുള്ളതാ കാം.FE 415 ഉപയോഗിക്കുമ്പോൾ L/32 ആയി മാറില്ലേ.? Read para below അപ്പോൾ 3.00 metre effective Span ഉള്ള slab നു പോലും 10 cm effective depth തന്നെ വരും.cover+ rebar dia/2 തന്നെ എത്രയാകും.? . Continuous slab ന് continuous beam നു പറയുന്ന guidelines ൽ പറയുന്ന L/26 തന്നെ follow ചെയ്യണമെന്നും FE 415 ഉപയോഗിക്കുമ്പോൾ values Should be multiplied by 0.80 എന്നും പറയുന്നുണ്ട്.
നാട്ടുനടപ്പനുസരിച്ച് 4 " (10Cm കനമെന്നു പറയുമ്പോൾ IS 456 ൽ പറയുന്നത് Slabൻ്റ മിനിമം കനം 5 " (125 mm ) എന്നാണ് .Shorter span/ 32 എന്ന Span depth ratio പോലും അവഗണിച്ചു കൊണ്ടാണ് ഏതു Size ലുള്ള Room കൾക്കും Slab ന് 4"(10 Cm) കനം എന്ന് പ്രചരിപ്പിക്കുന്നത്.
Abdul Rahiman Rawther
Civil Engineer | Kottayam
125 mm വേണം പൊതുവെ 10*10 അടി ക്കു മുകളിൽ ഉള്ള room കൾക്ക്
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Agreed .. Beam കൊടുക്കാതെ വരുന്ന Flat Slab നുള്ള Guidelines തന്നെയാണ് 125 mm minimum depth. L/40 round bar നുള്ളതാ കാം.FE 415 ഉപയോഗിക്കുമ്പോൾ L/32 ആയി മാറില്ലേ.? Read para below അപ്പോൾ 3.00 metre effective Span ഉള്ള slab നു പോലും 10 cm effective depth തന്നെ വരും.cover+ rebar dia/2 തന്നെ എത്രയാകും.? . Continuous slab ന് continuous beam നു പറയുന്ന guidelines ൽ പറയുന്ന L/26 തന്നെ follow ചെയ്യണമെന്നും FE 415 ഉപയോഗിക്കുമ്പോൾ values Should be multiplied by 0.80 എന്നും പറയുന്നുണ്ട്.
Abhilash kumars
Civil Engineer | Kottayam
10cm
N UNNIKRISHNAN NAIR
Civil Engineer | Alappuzha
നാട്ടുനടപ്പനുസരിച്ച് 4 " (10Cm കനമെന്നു പറയുമ്പോൾ IS 456 ൽ പറയുന്നത് Slabൻ്റ മിനിമം കനം 5 " (125 mm ) എന്നാണ് .Shorter span/ 32 എന്ന Span depth ratio പോലും അവഗണിച്ചു കൊണ്ടാണ് ഏതു Size ലുള്ള Room കൾക്കും Slab ന് 4"(10 Cm) കനം എന്ന് പ്രചരിപ്പിക്കുന്നത്.
RBT ARCHITECT BUILDERS INTERIOR
Civil Engineer | Thiruvananthapuram
5 inch
Ajmal Ashraf A
Civil Engineer | Kottayam
10cm
Sasikumar Therayil
Civil Engineer | Thrissur
12 cm is the best irrespective of all codes . then it also depends on span support continuity loads etc
sameer semi
Civil Engineer | Kozhikode
5 inch
C A Rajineesh
Building Supplies | Thrissur
you can do from 10cm onwards...
Structure Lab
Civil Engineer | Kozhikode
കനം 12 cm minimum കൊടുക്കുക. structural design ചെയ്ത് കമ്പി പരമാവധി കുറച്ചു കൊടുത്ത് economy വരുത്താം.