365x390 room main slab (5 inch thickness) കമ്പി കെട്ടുന്നത് എത്ര spacing ൽ ആണ്. 10mm main and 8mm distribution ആണ് കൊടുക്കുന്നത്. 18cm spacing ൽ രണ്ടും കൊടുക്കാനാണ് എഞ്ചിനീയർ പറയുന്നത്.
Two way slab ചെയ്യുന്നതിനുംone way slab ചെയ്യുന്നതിനും Room Size തന്നെയാണ് criteria .L/s= 2 ൽ കുറവ് എങ്കിൽ Two way slab with both Sides crank at supports (Alternate bars).Extra bars over top for negative moment.
കൃത്യമായി അറിയണമെങ്കിൽ structural design ചെയ്യണം . Thumbrule അനുസരിച്ച് , ഈ room അളവ് അനുസരിച്ച് ,bothways ഒരേ dimension ഉള്ള കമ്പിയും ഒരേ spacing ഉം കൊടുക്കാം. പിന്നെ മുകളിൽ എന്ത് പണിയുന്നു, എത്ര ലോഡ് വരും എന്നതും അറിയുന്നില്ല. സാധാരണ case ൽ രണ്ടും 8mm കൊടുത്ത് , 4 വശത്തേയ്ക്കും crank കൊടുത്ത് L/4 ( span ൻ്റെ 1/4 ) extrabar top ൽ കൊടുത്ത് ചെയ്യും , മധ്യഭാഗം താഴ്ന്നും, 4 വശങ്ങളിലും , double layer ആയിട്ട് ആണ് കൊടുക്കാറുള്ളത്. 10 mm both ways കൊടുത്ത് , 15 cm spacing കൊടുത്താലും ok .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Two way slab ചെയ്യുന്നതിനുംone way slab ചെയ്യുന്നതിനും Room Size തന്നെയാണ് criteria .L/s= 2 ൽ കുറവ് എങ്കിൽ Two way slab with both Sides crank at supports (Alternate bars).Extra bars over top for negative moment.
Arun T A
Contractor | Thiruvananthapuram
spacing should be 15..room athyavashyam valippam unde..need to give extra bars for cranks...
Roy Kurian
Civil Engineer | Thiruvananthapuram
കൃത്യമായി അറിയണമെങ്കിൽ structural design ചെയ്യണം . Thumbrule അനുസരിച്ച് , ഈ room അളവ് അനുസരിച്ച് ,bothways ഒരേ dimension ഉള്ള കമ്പിയും ഒരേ spacing ഉം കൊടുക്കാം. പിന്നെ മുകളിൽ എന്ത് പണിയുന്നു, എത്ര ലോഡ് വരും എന്നതും അറിയുന്നില്ല. സാധാരണ case ൽ രണ്ടും 8mm കൊടുത്ത് , 4 വശത്തേയ്ക്കും crank കൊടുത്ത് L/4 ( span ൻ്റെ 1/4 ) extrabar top ൽ കൊടുത്ത് ചെയ്യും , മധ്യഭാഗം താഴ്ന്നും, 4 വശങ്ങളിലും , double layer ആയിട്ട് ആണ് കൊടുക്കാറുള്ളത്. 10 mm both ways കൊടുത്ത് , 15 cm spacing കൊടുത്താലും ok .
Aashi aashik
Contractor | Malappuram
രണ്ടും 15cm ൽ പണിയാം bothways. cheyyanam 👍