hamburger
Bindu Unni

Bindu Unni

Home Owner | Kottayam, Kerala

Handrail tile ഇട്ടശേഷം ആണോ പിടിപ്പിക്കുക? tile ന് മുമ്പ് ചെയ്യാമോ?
likes
4
comments
8

Comments


Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

റ്റൈൽ കഴിഞ്ഞ് മതി സർ .... ഹാൻഡ്രയിൽ വർക്ക് ഉണ്ടോ സർ ....

SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

ടൈൽ ഇടതിനു ശേഷം

irshad irsha
irshad irsha

Contractor | Malappuram

ടൈൽ വർക്ക്‌ കഴിഞ്ഞിട്ട് ചെയ്യുന്നതാണ് നല്ലത്. ടൈൽ ഇടുന്നതിന് മുമ്പ് handrails ചെയ്താൽ പോസ്റ്റുകൾ വരുന്നിടത്ത് ടൈലിന് cross cutting ചെയ്യേണ്ടിവരും

Reflectionz
Reflectionz

Interior Designer | Ernakulam

after tililng to avoid unnecessary joint and cuts since it will spoil the look

C A  Rajineesh
C A Rajineesh

Building Supplies | Thrissur

better you can do after tiling

DUBAI TECH steelsglass dubaitechsteels com
DUBAI TECH steelsglass dubaitechsteels com

Fabrication & Welding | Palakkad

ടൈൽ വർക്ക് തീർന്നിട്ട്

dk Laterite cladding
dk Laterite cladding

Flooring | Malappuram

രണ്ടു തരത്തിലും ചെയ്യാം...

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

മുൻപ് ചെയ്യുന്നതും നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store