Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Christopher George
Contractor | Alappuzha, Kerala
കമത്ത് ഓട് ന് സിമന്റ്/ കുമ്മായം ഇടുന്ന ജോലിക്കാരുടെ ഫോൺ നമ്പർ ഷെയർ ചെയ്യാമോ . സ്ഥലം ചേർത്തല 80751025 69
1
0
More like this
കബോർഡ് വർക്കിംഗ് പറ്റിയ ഒരു കാർപെൻഡർ ആവശ്യം ഉണ്ടല്ലോ സ്ഥലം നെട്ടൂര് ഫോൺ നമ്പർ 8848998379
കണ്ണൂർ ഭാഗത്ത് എലെക്ട്രിഷനെ ആവശ്യം ഉണ്ട്,,,, ഫോൺ നമ്പർ c0mment ചെയ്യുക
ചിലവുകുറഞ്ഞ രീതിയിൽ compound wall പണിഞ്ഞു നൽകുന്നവരുണ്ടെങ്കിൽ (ferrocement, pre fabricated slab)ഫോൺ നമ്പർ തരാമോ?
ഇവിടെ ചെയ്യാൻ പറ്റിയ ഡിസൈൻസ് ഒന്ന് ഷെയർ ചെയ്യാമോ (Courtyard area) Jally blocks engine indakum? please share pics
ഹലോ ഹലോ കോൺക്രീറ്റ് ഇൻറർലോക്ക് ബ്രിക്സ് പണിയുന്ന ആരെങ്കിലും തൃശ്ശൂർ ജില്ലയിൽ ഉണ്ടോ ഉണ്ടെങ്കിൽ ഫോൺ നമ്പർ തരുക ഇത് തൃശ്ശൂർ ജില്ലയിൽ ഇതിൽ പൂച്ചിന്നിപ്പാടം വല്ലച്ചിറ യിലേക്ക് ആണ് ആവശ്യം
thilak Polish ഉപയോഗിച്ചവർ ആരെങ്കിലും ഉണ്ടോ? result ഷെയർ ചെയ്യാമോ?
, വീട് പണിക്കുള്ള തടികൾ എവിടെങ്കിലും ലഭ്യമുണ്ടോ ? ഫോൺ നമ്പർ എന്തെങ്കിലും, ആലപ്പുഴ ജില്ലയിൽ ആണ്, അല്ലങ്കിൽ പഴയ തടികൾ കിട്ടുന്ന സ്ഥലം ആയാലും മതി
ഗ്ലാസ് വർക്ക് ചെയ്യുമ്പോൾ സേഫ്റ്റിക് വേണ്ടി ഇത് പോലത്തെ ഗ്രിൽ ചെയ്തിട്ടുള്ളവർ ഫോട്ടോസ് ഷെയർ ചെയ്യാമോ
Traco cable കൊടുക്കാൻ ഉണ്ട് . 1.sq - 13 Nos. (Each 950RS) 1.5 sq - 7 Nos.(Each 1400RS) 2.5 sq - 2 Nos. ( Each 2150RS). ആവശ്യമുള്ളവർ കോണ്ടാക്ട് ചെയ്യുക. ഫോൺ നമ്പർ:: 9633821997. സ്ഥലം :: ചവറ, കൊല്ലം .
സ്റ്റീൽ ഡോർ സ് ,കട്ടിള ,സ്റ്റീൽ വിൻഡോസ് സപ്ലൈ ചെയ്യുന്ന എറണാകുളം ,കോട്ടയം ജില്ലകളിലെ നല്ല ഡീലേഴ്സ് ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ? കൂടാതെ നല്ല കമ്പനി സജസ്റ്റ് ചെയ്യാമോ? അവരുടെ കോണ്ടാക്ട് നമ്പർ ഉണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യുക
ഡിസ്കഷൻ ഏരിയയിൽ ഫോൺ നമ്പർ കമന്റ് ചെയ്യുന്നത് തത്കാലം ഒഴിവാക്കിയിരിക്കുന്നു. ഫോൺ നമ്പർ പ്രൊഫൈൽ ഡീറ്റെയിൽസ് ലഭ്യമാണ്. ചോദ്യം ചോദിക്കുന്നവർക് ഉത്തരത്തിനു പകരം ഫോൺ നമ്പർ ലഭിക്കുന്ന സാഹചര്യത്തിൽ ആണ് ഈ പോളിസി. ഉത്തരം ലഭിക്കാത്ത പ്ലാറ്റഫോം പിന്നീട് ഉപയോഗിക്കാത്ത സാഹചര്യം.അഭിപ്രായങ്ങൾ അറിയിക്കുക
നിലവിലെ പണി കൂലി എത്ര ആണെന്ന് ആരെങ്കിലും ഒന്ന് ഷെയർ ചെയ്യാമോ??
തിരുവനന്തപുരത്തു പഴയ ഊഞ്ഞാൽ കിട്ടുന്ന ഏതെങ്കിലും shops ഉണ്ടോ? അറിയുമെങ്കിൽ contact ചെയ്യാനുള്ള address/ഫോൺ നമ്പർ തന്നു സഹായിക്കുമോ, pl
ഇലക്ട്രീഷ്യനും പ്ലംബറും ജോലികെ സ്റ്റാഫിംനെ അനോഷികുനു ഫോൺ നമ്പർ 9946038120 ശമ്പളം 20000 to 25000
5 മീറ്റർ നീളവും 2.3 മീറ്റർ വീതിയും ഉള്ള ഒരു ചെറിയ വർക്ക് ഏരിയ കൂട്ട് എടുക്കാൻ ഉദ്ദേശിക്കുന്നു. (കിച്ചൻ ആയിട്ട് ഉപയോഗിക്കില്ല ) അതിൽ എന്തൊക്കെ കാര്യങ്ങൾ നല്ല ഉപയോഗപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം? അത് പോലുള്ള വർക്ക് ഏരിയയുടെ പിക്ചർ കൂടി ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ?
പ്രിയമുളവരെ 3ബെഡ്റൂം ഉള്ള ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു പടിഞ്ഞാറു ഭാഗത്തു അഭിമുഖമായി ചെയ്യാനാണ് പ്ലാൻ 1300sq ന് അകത്തു വരുന്ന നല്ല പ്ലാനുകൾ ഉണ്ടെകിൽ ഷെയർ ചെയ്യാമോ ഉദ്ദേശിക്കുന്നു
Hii.. നടുമുറ്റം ഉൾപ്പെടെ 4റൂമോടും കൂടിയ 🏡 പ്ലാൻ നല്ല രീതിയിൽ വരച്ചു തരുന്ന വ്യക്തികളുടെ Contact details ഷെയർ ചെയ്യാമോ???
കരിങ്കല്ല് 2500 CFT ചേർത്തലയിൽ സപ്ലൈ ചെയ്യുന്ന ആളുകൾ ഉണ്ടോ.. RATE, കപ്പാസിറ്റി എന്നിവ ഷെയർ ചെയ്യാമോ.. വാട്സാപ്പിൽ : 7593861471
കൂരയുടെ താഴെ, ജനാലക്ക് മുകളിൽ സ്റ്റോൺ വർക്ക് ഡിസൈൻ കൊടുക്കാൻ ഉദ്ദേശിക്കുന്നു... അല്ലെങ്കിൽ ടെസ്ചർ പെയിന്റ് ചെയ്യാമെന്ന് വിജാരിക്കുന്നു.. ഏതാണ് ഭംഗിയും ലാഭകരവുമെന്ന് പറയാമോ... ചെയ്തിട്ടുള്ളവർ ഫോട്ടോ ഷെയർ ചെയ്യാമോ??
ഫോൺ നമ്പർ 730 693 7484
Kolo
Kerala
Contractor
Christopher George
1628889182
Join the Community to
start finding Ideas &
Professionals