hamburger
sajjai nadh

sajjai nadh

Home Owner | Kollam, Kerala

കൂരയുടെ താഴെ, ജനാലക്ക് മുകളിൽ സ്റ്റോൺ വർക്ക്‌ ഡിസൈൻ കൊടുക്കാൻ ഉദ്ദേശിക്കുന്നു... അല്ലെങ്കിൽ ടെസ്ചർ പെയിന്റ് ചെയ്യാമെന്ന് വിജാരിക്കുന്നു.. ഏതാണ് ഭംഗിയും ലാഭകരവുമെന്ന് പറയാമോ... ചെയ്തിട്ടുള്ളവർ ഫോട്ടോ ഷെയർ ചെയ്യാമോ??
likes
3
comments
9

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

ഭംഗി എപ്പോഴും സ്റ്റോൺ വർക്ക്‌ തന്നെ ആണ്, ഫിനിഷിങ് ഉം ഉണ്ടാവും ലാഭം ടെക്സ്റ്റ്ർ വർക്ക്‌ ഉം, നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ ഈർപ്പം ബാധിച്ചേക്കാം സ്റ്റോൺ വർക്ക്‌ almost permanent ഉം ടെക്സ്റ്റ്ർ വർക്ക്‌ വേണെങ്കിൽ എളുപ്പം ഡിസൈൻ മാറ്റിചെയ്യാവുന്നതും ആണ്

sajjai nadh
sajjai nadh

Home Owner | Kollam

Manoj Pkm
Manoj Pkm

Mason | Thrissur

NGM NGM
NGM NGM

Home Owner | Pathanamthitta

angne chaitha oru photo ayakkuo

praveen prabha
praveen prabha

Painting Works | Palakkad

new texture njglde kail und veedinu anusarucha compound.l cheym pls contact

SN Buliders
SN Buliders

Contractor | Kottayam

nallath eppalum stone thanne aanu.. but expence kurav texture aanu💙

Ashish  santhosh
Ashish santhosh

3D & CAD | Alappuzha

Stone work anu nallathu texture work anu labham

unnikrishnan
unnikrishnan

Carpenter | Thrissur

stone nallathu

unnikrishnan
unnikrishnan

Carpenter | Thrissur

roof shingles try

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store