ഇപ്പോൾ കൂടുതലായി കന്നിമൂലയിൽ(South west corner) master bed room അന്നു കൊടുക്കുന്നത്.തേക്കുനിന്നും പടിഞ്ഞാറുനിന്നും കാറ്റ് കൂടുതലായി ലഭിക്കുന്നത് ഈ ഭാഗത്തായതിനാലാണ് master bed room നു വേണ്ടി തീരാണെടുക്കുന്നത്.
എന്നാൽ പണ്ട്കാലങ്ങളിൽ കന്നിമൂല പൂജമുറിയുടെ സ്ഥാനമായും കണക്കാക്കിയിരുന്നു.കന്നിമൂല എപ്പോഴും വൃത്തിയായി വക്കേണ്ട സ്ഥാനം അയതിനാൽ അവിടെ bedroom അല്ലെകിൽ പൂജമുറി വരുന്നത് നല്ലതുതന്നെയാണ്.
Remya S
Civil Engineer | Kollam
ഇപ്പോൾ കൂടുതലായി കന്നിമൂലയിൽ(South west corner) master bed room അന്നു കൊടുക്കുന്നത്.തേക്കുനിന്നും പടിഞ്ഞാറുനിന്നും കാറ്റ് കൂടുതലായി ലഭിക്കുന്നത് ഈ ഭാഗത്തായതിനാലാണ് master bed room നു വേണ്ടി തീരാണെടുക്കുന്നത്. എന്നാൽ പണ്ട്കാലങ്ങളിൽ കന്നിമൂല പൂജമുറിയുടെ സ്ഥാനമായും കണക്കാക്കിയിരുന്നു.കന്നിമൂല എപ്പോഴും വൃത്തിയായി വക്കേണ്ട സ്ഥാനം അയതിനാൽ അവിടെ bedroom അല്ലെകിൽ പൂജമുറി വരുന്നത് നല്ലതുതന്നെയാണ്.
Tranquil Architects
Civil Engineer | Thrissur
bedroom aahnu nallath
KAREKADU CONSTRUCTIONS
Contractor | Alappuzha
master Bed room
Rohit Ramesh
Civil Engineer | Pathanamthitta
bedroom
Er Reshma Ram C J
Civil Engineer | Thiruvananthapuram
master bedroom