hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ഭിത്തിയിൽ waterproofing ചെയേണ്ടത് നിർബന്ധം ആണോ ?
likes
1
comments
4

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആവശ്യമില്ല. സൺഷേഡ് സ്ലാബും ഭിത്തിയും ആയി ബന്ധംവരുന്ന ഭാഗങ്ങളിൽ എല്ലാം ചെയ്യുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ പുറമേയുള്ള സ്ലാബുകളിൽ വെളളം വീഴുന്ന / കെട്ടികിടക്കാൻ സാധ്യത ഉള്ള സ്ലാബും ഭിത്തിയും ആയി ബന്ധം വരുന്നിടങ്ങളിൽ എല്ലാം ചെയ്യിക്കുക .

Satheesh Krishna Satheesh Krishna
Satheesh Krishna Satheesh Krishna

Water Proofing | Kottayam

പുറത്തെ ഭിത്തി ചെയുന്നത് നല്ലതാണ്

anntech engineers
anntech engineers

Building Supplies | Thrissur

ഭിത്തിയിൽ വാട്ടർപ്രൂഫ് ചെയ്യുന്നത് ഡാമിനേഷൻ തടയാൻ സഹായിക്കും വാൾ പൊട്ടക്ടർ എന്നും മെറ്റീരിയൽ പ്രോഡക്റ്റ് എൻ ടെക്കിന്റേതാണ് കേരള വ്യവസായ മേഖലയിൽanntech എൻജിനീയറിന്റെ പ്രോഡക്റ്റ് ആണ്

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

sunshade portion

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store