Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nishad Nishad
Home Owner | Palakkad, Kerala
₹1 - ₹3,000,000
Labour Only
വില ബഡ്ജറ്റ് അറിയണം ക്കുറച്ചിലവുള്ള നിർമ്മാണം
0
0
More like this
fasal sayd
Home Owner
വീട് നിർമ്മാണം, ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് എത്ര ചെലവ് വരും, കബോർഡ് വർക്കുകൾ അടക്കം
shijin kannan
Carpenter
ടൈൽസ് വില കുറവ് എവിടെയാണ്
₹35 - ₹40
Labour Only
Sinija Jineesh
Home Owner
മോഡുലാർ കിച്ചെൻ ചെയ്യാൻ ബഡ്ജറ്റ് എത്ര ആവും ( 330*370)
₹50,000 per sqft
Labour Only
muhammed safvan
Home Owner
എനിക് ഒരു 4 bedroom ഉള്ള വീടിന്റെ പ്ലാൻ വേണം ബഡ്ജറ്റ് 30lak
₹30 per sqft
Labour Only
Balasubramanian T K
Home Owner
മോഡേൺ ആയ ഇരുനില വീട് ' താഴെ 3 BHK മുകളിൽ 2B ബാൽക്കണി' തുടങ്ങി ലോ ബഡ്ജറ്റ്
₹2,000,000 - ₹3,000,000
Labour Only
Praseetha praseetha
Home Owner
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
Mohammed Hamza
Home Owner
വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ പെയിന്റ് വില കുറച്ച് കിട്ടുന്ന സ്ഥലം
₹20,000 - ₹30,000
Labour Only
Del G
Service Provider
രാമനാട്ടുകര ഭാഗത്ത് ബഡ്ജറ്റ് ഫ്രന്റ് ലി ആയി ഇന്റീരിയർ ചെയ്യുന്നവരുണ്ടോ?
Thasmin Shihab
Home Owner
ബഡ്ജറ്റ് ഫ്രണ്ട്ലി വീട് വയ്ക്കാനാവശ്യമായ പ്ലാൻ ഉൾപ്പെടെയുള്ള വീട് പണിക്ക് ആവശ്യമായ സഹായങ്ങൾ
₹2,500,000
Labour Only
ANANDHU PRADEEP
Building Supplies
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് 60 ലക്ഷം രൂപ വില വരുന്ന 7 cent plot അപ്പാർട്ട്മെൻറ് പണിയുന്നതിനായി Joint development agreement അടിസ്ഥാനത്തിൽ വിട്ടുനൽകാൻ താല്പര്യമുണ്ട്. താല്പര്യമുള്ള ബിൽഡേഴ്സിന് സമീപിക്കാവുന്നതാണ്...... Whatsapp only
rajani ratheesh
Home Owner
ഞാൻ mud brick ഉപയോഗിച്ചാണ് construction ചെയ്തേക്കുന്നത് ഇന്റീരിയർ ഇൽ gypsom പ്ലാസ്റ്ററിങ് ആണ് ചെയ്തത് എനിക്ക് exteriour ഇൽ mud brick പോളിഷ് ചെയ്തു കളർ ചെയ്യണം അതിനുള്ള ഡീറ്റൈൽ അറിയണം
Jerin Varghese
Home Owner
ഇതിൽ കാണുന്ന ടൈപ്പ് ഗ്ലാഡിക്കൽ സ്റ്റോൺ തൃശൂർ ജില്ലയിൽ കിട്ടാനുണ്ടോ? വില അറിയുമോ?
Vibin Omkara
Home Owner
വീട് പണി തുടങ്ങാൻ ആലോചിക്കുന്നു....1200സ്ക്വറ് ഫീറ്റ് 3bhk 25lac ആണ് ബഡ്ജറ്റ്....
Dileep Kumar pc
Home Owner
വടക്കോട് ദർശനമുള്ള 1500 സ്ക്വയർ ഫീറ്റ് നാലുകെട്ട് വീട് കുറഞ്ഞ ബഡ്ജറ്റ് പ്ലാൻ ഉണ്ടോ
Chikku Vp
Home Owner
കോഴിക്കോട് ജില്ലയിൽ ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് 750 squirfeet.... വീട് ബഡ്ജറ്റ് ഫ്രണ്ട്ലി ആയി നിർമിക്കുന്നവർ കമന്റ് ചെയ്യുമോ
SHABEED SHABI
Home Owner
വീട് നിർമ്മാണം കുറഞ്ഞ ചിലവിൽ ചെയ്യാൻ
CONCE ART
Civil Engineer
നിങ്ങളുടെ ബഡ്ജറ്റ് ഉള്ളിൽ ഒതുങ്ങുന്ന വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്
₹1 - ₹1.5
Labour Only
Jinu Jinu
Home Owner
വീടിന്റെ വാതിൽ, ജനൽ കട്ടിളക്ക് ആവശ്യമായ മരം ഏതാണ് നല്ലത്... കൂടുതലായി എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്. വില നിലവാരവും അറിയാൻ താല്പര്യമുണ്ട് അറിയാവുന്നവർ പങ്കുവക്കുമല്ലോ 🙏
₹1 per sqft
Labour Only
KP Builders and developers
Civil Engineer
650 sqft ബഡ്ജറ്റ് ഹോം ചെയ്യുന്ന ലേബര് കോൺട്രാക്ടര്മാരെ ആവശ്യമുണ്ട്.. location: Thrissur contact : 9809211320
In You Design Studio
Interior Designer
Mud bricks ഉപയോഗിച്ച് ബഡ്ജറ്റ് ഫ്രണ്ടലി ആയി വീട് പണിത് പരിചയം ഉള്ള കോൺട്രാക്ടറെ അന്വേഷിക്കുന്നു. സ്ഥലം തൃശ്ശൂർ
Join the Community to
start finding Ideas &
Professionals