Advisory Program
Smart Select
Projects
Live
For Homeowners
For Professionals
Balasubramanian T K
Home Owner | Thrissur, Kerala
₹2,000,000 - ₹3,000,000
Labour Only
മോഡേൺ ആയ ഇരുനില വീട് ' താഴെ 3 BHK മുകളിൽ 2B ബാൽക്കണി' തുടങ്ങി ലോ ബഡ്ജറ്റ്
0
0
More like this
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
Hybrid Stones and Gardens
Gardening & Landscaping
പ്ലാൻ നോക്കി നല്ല രീതിയിൽ കട്ട കെട്ടലും, വാർക്ക പണിയും (കാരാർ or കൂലി) ചെയ്യുന്നവർ contact ചെയ്യുക 8113006426. 1700 sq feet ഇരുനില വീട് സ്ഥലം:നെല്ലിമോളം(പെരുമ്പാവൂർ)
₹225 - ₹250
Labour Only
siji mol
Home Owner
പഴയ വീട് മാറ്റി പുതിയത് പണിയാൻ 13ലക്ഷം രൂപ ബഡ്ജറ്ക്റ്റിൽ ആണ് plan ചെയ്യുന്നത് താഴെ 2 bed room with bath attached മുകളിൽ 1 bed room with bath attached open കിച്ചൻ open sit out living and dining room common അങ്ങനെ ആണ് plan ഈ ബഡ്ജറ്ക്റ്റിൽ പറ്റുമോ
₹13 - ₹15
Labour Only
Raheem Ag
Home Owner
1500 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഇരുനില വീട്
₹10 - ₹15
Labour Only
Ratheesh c
Home Owner
കിഴക്കോട്ടു ദർശനം ആയ വീടിന്റെ 1200sqft ഇൽ താഴെ വരുന്ന ഒരു പ്ലാൻ 3bhk
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Nilkamal Kerala
Service Provider
1600sq.ft ഇരുനില വീട് wiring,plumbing ഏകദേശം എത്രയാവും.
₹2 - ₹4
Labour Only
Vibin Omkara
Home Owner
വീട് പണി തുടങ്ങാൻ ആലോചിക്കുന്നു....1200സ്ക്വറ് ഫീറ്റ് 3bhk 25lac ആണ് ബഡ്ജറ്റ്....
FIRDHOUSE A K
Home Owner
ഒരു 2800 sqft ഇരുനില വീട് കംപ്ലീറ്റ് ആകാൻ എത്ര രൂപ വേണം. ഇന്റീരിയർ ഇല്ലാതെ?
₹5,000,000 - ₹6,000,000
Labour Only
aneesh mathew
Home Owner
ഒരു 1000sq താഴെ ഉള്ള വീടിന്റെ മുകളിൽ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ റൂംസ് അറേഞ്ച് ചെയ്യണം (വീട് കുറച്ച് പഴയതാണ് )ചെലവ് കുറഞ്ഞ method പ്രതീക്ഷിക്കുന്നു method പറയുകയാണെങ്കിൽ കൊള്ളാമായിരുന്നു
Join the Community to
start finding Ideas &
Professionals