Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vibin Omkara
Home Owner | Ernakulam, Kerala
വീട് പണി തുടങ്ങാൻ ആലോചിക്കുന്നു....1200സ്ക്വറ് ഫീറ്റ് 3bhk 25lac ആണ് ബഡ്ജറ്റ്....
0
0
More like this
ഈ മേടമാസത്തിൽ വീട് പണി തുടങ്ങാൻ ഉദ്ദേശിക്കുന്നു. Plan വരക്കാൻ നല്ല Architect നെ വേണം. നല്ല contractor നെയും വേണം പത്തനംതിട്ടയിൽ പ്രമാടത്ത് സ്ഥലം (below 3 Km from Pathanamthitta Town ]
വടക്കോട് ദർശനമുള്ള 1500 സ്ക്വയർ ഫീറ്റ് നാലുകെട്ട് വീട് കുറഞ്ഞ ബഡ്ജറ്റ് പ്ലാൻ ഉണ്ടോ
മോഡേൺ ആയ ഇരുനില വീട് ' താഴെ 3 BHK മുകളിൽ 2B ബാൽക്കണി' തുടങ്ങി ലോ ബഡ്ജറ്റ്
₹2,000,000 - ₹3,000,000
Labour Only
ഞാൻ വീട് വക്കാൻ പോകുന്ന സ്ഥലം റോഡിൽ നിന്ന് 4 അടി താഴെയാണ്. ഞാൻ സ്ഥലം മുഴുവൻ മണ്ണിട്ട് പൊക്കി വീട് പണിയാണോ അതോ മറ്റെന്തെങ്കിലും ഐഡിയ ഉണ്ടോന്നു അറിയാൻ ആഗ്രഹിക്കുന്നു.. ലിമിറ്റഡ് ബഡ്ജറ്റ് house ആണ്.. അറിയാവുന്നവർ കുറച്ചു advise തരാമോ
₹2,000,000 - ₹2,500,000
Labour Only
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
വീട് പണി തുടങ്ങാൻ പോകുന്നു. പത്തനംതിട്ടയിൽ (Town-ൽ നിന്ന് 4 കി.മി. ൽ താഴെയുള്ളൂ Site - ൽ ] Labour contract ൽ ചെയ്യാൻ contractor -നെ ഏർപ്പെടുത്തി. Ground floor plan 1570 sqft. First floor Below 1000 sqft. Work ന് Supervision നടത്താൻ പത്തനംതിട്ട ഭാഗത്ത് civil engineers നെ ആവശ്യമുണ്ട് . contact: no : 9048738758.
പാലക്കാട് ജില്ലയിൽ Labour Contract അടിസ്ഥാനത്തിൽ വീട് പണി ഏറ്റെടുക്കുന്നവർ ഉണ്ടെങ്കിൽ പറയുക Contact me
എനിക്ക് 900 സ്ക്വയർ ഫീറ്റിൽ ഒരു വീട് പണിയണം മൂന്ന് ബെഡ്റൂം ആണ് ഉദ്ദേശിക്കുന്നത്. ബഡ്ജറ്റ് വീടാണ് വേണ്ടത്.ഇതിന് എത്ര രൂപയാകും ?
₹900,000 - ₹1,000,000
Labour Only
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
സുഹൃത്തുക്കളെ എനിക്ക് 8സെന്റ് square പ്ലോട്ട് ആണുള്ളത്. 1800sq ഉള്ളിൽ നിൽക്കുന്ന 4 ബെഡ്റൂം ഇരുനില വീട് പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്ലോട്ട് സ്കെച്ച് എടുക്കുന്നതേ ഉള്ളു, നല്ലൊരു പ്ലാന്നിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമോ... എനിക്ക് ഇ മേഖലയിൽ യാതൊരു വിധ പരിചയവും ഇല്ല അതിനാലാണ്...
₹2,000,000 - ₹3,000,000
Labour Only
വീട് പണിക്കു വേണ്ടി 1200 സ്ക്വറ് ഫീറ്റ് 3bhk നല്ല പ്ലാനുകൾ അനേക്ഷിക്കുന്നു....
₹200,000 - ₹250,000
Labour Only
അങ്കമാലി നെടുമ്പാശ്ശേരി 1700 സഖ്രെ ഫീറ്റ് G+1 വീട് പണിയാൻ ലേബർ കോൺട്രാക്ട് ക്ഷണിക്കുന്നു. ബജറ്റ് കൺസ്ട്രക്ഷൻ ആണ് ഉദ്ദേശിക്കുന്നത്. ഫൌണ്ടേഷൻ കോളം ഫൂട്ടിങ് വേണ്ടി വരും.
₹2,000,000
Labour Only
എന്റെ വീട് പണി പൂർത്തിയായിട്ട് 6 മാസമായി, നല്ല കാതലുള്ള ആഞ്ഞിലി തടിയിൽ നിർമ്മിച്ച കട്ടിളയിൽ നിന്നും ജനലിൽ നിന്നും ഈ ചിത്രത്തിൽ കാണുന്നതു പോലെ ഒരു ദ്രാവകം ഒഴുകി കൊണ്ടിരിക്കുന്നു, ഇത് പല പ്രവശ്യം ക്ലീൻ ചെയ്ത് പെയ്ന്റടിച്ചു പക്ഷേ വീണ്ടും ഇങ്ങനെ സംഭവിക്കുന്നു, എന്താണ് ഇതിനൊരു Solution ?
₹1 - ₹10,000
Labour Only
എന്റെ വീട് പണി നടനോണ്ട് ഇരിക്കുവാ ഇപ്പോൾ ഫറകോളയിൽ ഗ്ലാസ് ഇടാൻ ഉണ്ട് അപ്പോൾ അതിന് ആർക്കേലും സാധിക്കുമെങ്കിൽ എന്ന് കോൺടാക്ട് ചെയാം സ്ഥലം kannur ആലക്കോട് ആണ്. അതിനോടൊപ്പം തന്നെ രൂപക്കൂടെ ഉണ്ടാകുന്നതും കൂടി ഉണ്ട്. നമ്പറ് ഇതാണ് 7510274696
പത്തനംതിട്ടയിൽ വീട് പണിയാൻ നല്ല contractors ന്റെ വിവരം ലഭിക്കുമോ Plan തയ്യാറാക്കാൻ നല്ല Architect നെ വേണം വീട് പണി നോക്കാൻ Supervisor നെ ലഭിക്കുമോ
₹5,500,000 - ₹6,000,000
Labour Only
4 scent സ്ഥലത്തു സ്ഥിതി ചെയ്യുന്ന വാർത്ത, വൈറ്റെവാഷ് മാത്രം ചെയ്ത 1000 സ്ക്വാഡ്. ഫീറ്റ് വീട് മേക്കഓവർ ചെയ്യണം. main ആയിട്ട് ഉദ്ദേശിക്കുന്നത് painting and interlocking ആണ്.
₹50,000 - ₹100,000
Labour Only
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
Join the Community to
start finding Ideas &
Professionals