Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
AIBI GEORGE
Home Owner | Palakkad, Kerala
എന്റെ വീട് പണി നടനോണ്ട് ഇരിക്കുവാ ഇപ്പോൾ ഫറകോളയിൽ ഗ്ലാസ് ഇടാൻ ഉണ്ട് അപ്പോൾ അതിന് ആർക്കേലും സാധിക്കുമെങ്കിൽ എന്ന് കോൺടാക്ട് ചെയാം സ്ഥലം kannur ആലക്കോട് ആണ്. അതിനോടൊപ്പം തന്നെ രൂപക്കൂടെ ഉണ്ടാകുന്നതും കൂടി ഉണ്ട്. നമ്പറ് ഇതാണ് 7510274696
0
0
More like this
Teenz Achu
Home Owner
ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു. പ്ലാനിൽ ഹാളിന്റെ രണ്ടു വശവും full open area ആണ്. അവിടെ full glass ആണ് പ്ലാനിൽ ഉള്ളത്. അത്ര വലിയ ഗ്ലാസ് risk ആണ് ഞങ്ങൾക്ക്, but window ആക്കിയാൽ അതിന്റെ ഭംഗി പോവുകയും ചെയ്യും. ആ area എന്ത് ചെയ്യാൻ പറ്റും????
₹5,000 - ₹10,000
Labour Only
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Join the Community to
start finding Ideas &
Professionals