എന്റെ വീട് പണി പൂർത്തിയായിട്ട് 6 മാസമായി, നല്ല കാതലുള്ള ആഞ്ഞിലി തടിയിൽ നിർമ്മിച്ച കട്ടിളയിൽ നിന്നും ജനലിൽ നിന്നും ഈ ചിത്രത്തിൽ കാണുന്നതു പോലെ ഒരു ദ്രാവകം ഒഴുകി കൊണ്ടിരിക്കുന്നു, ഇത് പല പ്രവശ്യം ക്ലീൻ ചെയ്ത് പെയ്ന്റടിച്ചു പക്ഷേ വീണ്ടും ഇങ്ങനെ സംഭവിക്കുന്നു, എന്താണ് ഇതിനൊരു Solution ?