Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nilkamal Kerala
Service Provider | Ernakulam, Kerala
₹2 - ₹4
Labour Only
1600sq.ft ഇരുനില വീട് wiring,plumbing ഏകദേശം എത്രയാവും.
0
0
More like this
House wiring plumbing ജോലിക്കാരെ ആവശ്യമുണ്ട്,,,,, പാലക്കാട് ആലത്തൂർ ...............7559900916
₹900 per day
Labour Only
പ്ലാൻ നോക്കി നല്ല രീതിയിൽ കട്ട കെട്ടലും, വാർക്ക പണിയും (കാരാർ or കൂലി) ചെയ്യുന്നവർ contact ചെയ്യുക 8113006426. 1700 sq feet ഇരുനില വീട് സ്ഥലം:നെല്ലിമോളം(പെരുമ്പാവൂർ)
₹225 - ₹250
Labour Only
5 സെന്റ് സ്ഥലത്തിൽ ഒരു വീട് പണിയാൻ ഏകദേശം ഒരു 700 sq. അതിന്റെ പ്ലാനും ബാക്കി ഡീറ്റൈൽസും വേണം.
₹700,000 - ₹1,000,000
Labour Only
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
1500 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഇരുനില വീട്
₹10 - ₹15
Labour Only
സുഹൃത്തുക്കളെ എനിക്ക് 8സെന്റ് square പ്ലോട്ട് ആണുള്ളത്. 1800sq ഉള്ളിൽ നിൽക്കുന്ന 4 ബെഡ്റൂം ഇരുനില വീട് പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്ലോട്ട് സ്കെച്ച് എടുക്കുന്നതേ ഉള്ളു, നല്ലൊരു പ്ലാന്നിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമോ... എനിക്ക് ഇ മേഖലയിൽ യാതൊരു വിധ പരിചയവും ഇല്ല അതിനാലാണ്...
₹2,000,000 - ₹3,000,000
Labour Only
We completed our constuction up to main varp. Plastering, wiring & plumbing, Tiles,painting works is pending Any option to complete the balance work
₹800,000
Labour Only
renovation work പഴയ വീട് പുതിയ പോലെ ആക്കുക water proofing, civil, plumbing, and interior design
₹50,000 - ₹200,000
Labour Only
ഒരു 2800 sqft ഇരുനില വീട് കംപ്ലീറ്റ് ആകാൻ എത്ര രൂപ വേണം. ഇന്റീരിയർ ഇല്ലാതെ?
₹5,000,000 - ₹6,000,000
Labour Only
വീട് നിർമാണ വിദഗ്ദൻ. ഏകദേശം 2600squire feet വീട് നിർമിക്കാൻ ആഗ്രഹം ഉണ്ട്.
₹4,000,000 - ₹5,000,000
Labour Only
Need interior designer cum engineer for my home. Structure work completed. Plumbing, wiring, cupboard, painting and flooring need to be complete. 1900 sft home.
₹1,000,000 - ₹1,200,000
Labour Only
എന്റെ വീട് പണിക്കായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം താല്പര്യമുള്ളവർ പറയുക 1.Basic 2 D Plan 2 Floor House 2. 3 Side 3D view and Interior Property / Furniture Listing 3. Electrical Plumbing Drawings 4. All Structural Drawing for construction purpose 2500 മുതൽ 3000 വരെ Sqft പ്രതീക്ഷിക്കുന്നു. ഇവയുടെ Rate കൂടി പറയണം
മോഡേൺ ആയ ഇരുനില വീട് ' താഴെ 3 BHK മുകളിൽ 2B ബാൽക്കണി' തുടങ്ങി ലോ ബഡ്ജറ്റ്
₹2,000,000 - ₹3,000,000
Labour Only
Looking for workers for flooring , structure , wiring and plumbing
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
🏠 Seeking Skilled Labourer Contractor to Build Your Dream Home! 🏠 We're looking for a dedicated and experienced contractor with a skilled labourer team to bring our dream come true. ✅ Project Details: - House Size: 1500 to 1600 sqft 3 bhk with and office room. - 7 cents land. - Full 3D Plans Ready - All Materials Provided 🔨 What We Need: - Complete Structure Construction - Electrical Work - Plumbing Work - Tile Work - Kitchen and wardrobes for 3 bedrooms - And More! 💰 Competitive Rates: We're open to discussing your rates for the entire project. Affordable rate and Quality craftsmanship is our priority. If you're a reliable contractor with a team of skilled labourers and a track record of successful home builds, we want to hear from you! Contact us today to discuss Location: Chengannur,Alappzha Let's build something amazing together!
₹250,000
Labour Only
Kolo
Kerala
Service Provider
Nilkamal Kerala
1629066356
Join the Community to
start finding Ideas &
Professionals