Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
JINU SG
Home Owner | Ernakulam, Kerala
₹700,000 - ₹1,000,000
Labour Only
5 സെന്റ് സ്ഥലത്തിൽ ഒരു വീട് പണിയാൻ ഏകദേശം ഒരു 700 sq. അതിന്റെ പ്ലാനും ബാക്കി ഡീറ്റൈൽസും വേണം.
0
0
More like this
ഒരു വീട് പണിയാൻ ആണ് 1200 sq ft 10 cent property loan available ano
₹400,000 - ₹2,000,000
Labour Only
ഞങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.2000 square feet ആണ് പ്ലാൻ ചെയ്യുന്നത്. സ്ഥലം എറണാകുളം ജില്ലയിലെ പിറവം. ഫ്ലോർ പ്ലാൻ ഡിസൈൻ മുതൽ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തോടെ ചെയ്യുന്നവരെ തേടുന്നു... Contact: +971554869155.
life mission പദ്ധതിയുടെ ഭാഗമായി ഒരു വീട് അനുവദിച്ചിട്ടുണ്ട്,490 sq. ft. ഇൽ കവിയാത്ത ഒരു പ്ലാനും, ആ പദ്ധതിയുടെ ഫണ്ട് ലഭ്യമായതിനു ശേഷം അതേ വീട് തന്നെ മുകളിലേക്ക് രണ്ടു നിലകളിലായി പണിയാനുമാണ് ഉദ്ദേശിക്കുന്നത്. മുഴുവനായും 18 ലക്ഷമാണ് ബഡ്ജറ്റ്.
₹1,600,000 - ₹1,800,000
Labour Only
ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
ഒരു പ്ലാൻ വേണം.... നിലവിൽ റോഡ് നിരപ്പിൽ നിന്നും 10-11 അടി താഴെ പാർലൽ ലൈനിൽ 3 NOS 10/12 റൂമും ഒരു അറ്റാച്ച്ഡ് ബാത്രൂംമും ഉണ്ട്.... അത് നിലനിർത്തിക്കൊണ്ട് മുകളിലേക്കു റോഡ് നിരപ്പിൽ ഒരു വീട് ആയി പണിയാൻ ഉദ്ദേശിക്കുന്നു... പ്ലാൻ വരയ്ക്കുന്നവർ കോൺടാക്ട് ചെയ്യുക...ബാക്കി ഡീറ്റെയിൽസ് അപ്പോൾ പറയാം...+91 7591989398
ചെറിയ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു ( 600 square feet ) അതിന് അനുയോജാം ആയാ ഒരു plan...low budget റ്റിൽ ചെയ്ത് തരാൻ പറ്റുമോ..🏡
എനിക്ക് നല്ല ഒരു വീട് പണിയണം എന്നുണ്ട്. 40L ആണ് ഉദ്ദേശിക്കുന്നത്. എത്ര square feet വീട് പണിയാൻ പറ്റും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് സ്ഥലം. നല്ല കോൺട്രാക്ടർമാർ ഉണ്ടോ
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Join the Community to
start finding Ideas &
Professionals