Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Chikku Vp
Home Owner | Kozhikode, Kerala
കോഴിക്കോട് ജില്ലയിൽ ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് 750 squirfeet.... വീട് ബഡ്ജറ്റ് ഫ്രണ്ട്ലി ആയി നിർമിക്കുന്നവർ കമന്റ് ചെയ്യുമോ
0
0
More like this
FARIS KHAN
Home Owner
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
Join the Community to
start finding Ideas &
Professionals