Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Praseetha praseetha
Home Owner | Malappuram, Kerala
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
0
0
More like this
focus media
Home Owner
കോഴിക്കോട് കൊയിലാണ്ടി ഏരിയയിൽ കുറഞ്ഞ ചിലവിൽ പഴയ വീട് പുതുക്കി പണിയുന്നവർ ആരെക്കിലും ഉണ്ടോ pls......contact.. vishnu 8590148134
mujeeb k
Home Owner
തറയുടെ മുകളിലോട്ട് first floor main slabവരെ എത്ര ചിലവ് വരും ഒരു 1000sqt വീടിന്
₹400,000 - ₹500,000
Labour Only
ARUN VIKAS K
Home Owner
850 square feet വീട് jsw ഷീറ്റ് മേയാൻ എത്ര ചിലവ് വരും....വർക്കാനുള്ള ചിലവിനെക്കാൾ കുറവല്ലെ ഷീറ്റ് ഇടുമ്പോൾ വരിക?
₹50,000 - ₹75,000
Labour Only
Nihal
Home Owner
sq 1500 ഈ വീടിന്റെ തേപ്പിന് എത്ര ചിലവ് വരും
Narayanan Krishnamoorthy
Home Owner
800 sq feet ,അസ്ഥിവാരം എടുത്ത് കല്ലിട്ടുകെട്ടി ബെൽറ്റ് വാർത്ത്, ഇഷ്ടിക ചുമർ കെട്ടി ലിന്റൽ വർത്ത് മൈൻ വാർപ്പ്,തേപ്പ് എത്ര ചിലവ് വരും?
₹700 - ₹1,000
Labour Only
HridhuSobha Builders and Developers
Civil Engineer
തൃശ്ശൂരിൽ പണി കഴിഞ്ഞ ഒരു വീടിന്റെ ഏരിയ തിട്ടപ്പെടുത്താനും ആ വീട് പണിയാൻ എടുത്ത ചിലവ് കണ്ടു പിടിക്കാനും (Estimate)... ഈ വർക്ക് ചെയ്യുന്ന തൃശ്ശൂരിലെ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന് കോൺടാക്ട് ചെയ്യാമോ.....8714531647
Nihal
Home Owner
ഈ വീടിന്റെ ഫുള്ള് വർക്ക് തീർക്കാൻ ഇനി എത്ര ചിലവ് വരും
ARUN VIKAS K
Home Owner
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
siji mol
Home Owner
പഴയ വീട് മാറ്റി പുതിയത് പണിയാൻ 13ലക്ഷം രൂപ ബഡ്ജറ്ക്റ്റിൽ ആണ് plan ചെയ്യുന്നത് താഴെ 2 bed room with bath attached മുകളിൽ 1 bed room with bath attached open കിച്ചൻ open sit out living and dining room common അങ്ങനെ ആണ് plan ഈ ബഡ്ജറ്ക്റ്റിൽ പറ്റുമോ
₹13 - ₹15
Labour Only
Suresh kv Suresh kv
Home Owner
പഴയ വീട് പുതുക്കിപണിയാൻ
shamna semeer
Civil Engineer
ആരുടെയെങ്കിലും കയ്യിൽ detailed ആയിട്ട് തയ്യാറാക്കിയ double storey വീടിന്റെ estimate ഉണ്ടെകിൽ എനിക്കൊന്നു share ചെയ്യാമോ? veedinu എത്ര amount വരും എന്ന് calculate ചെയ്യാൻ വേണ്ടിയാണ്, shamnashameer1@gmail. com 9745710068
Join the Community to
start finding Ideas &
Professionals