Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mohammed Hamza
Home Owner | Thrissur, Kerala
₹20,000 - ₹30,000
Labour Only
വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ പെയിന്റ് വില കുറച്ച് കിട്ടുന്ന സ്ഥലം
0
0
More like this
എന്റെ വീട് പണിക്ക് ആവശ്യമായ പ്ലാനിൽ കുറച്ച് മാറ്റം വരുത്തി 3D ചെയ്യണം, കുറഞ്ഞ ചിലവിൽ ചെയ്തു തരുന്നവർ msg me,
12 cent plot sale near calicut university 228000 കൊടുക്കുന്നതാണ് സ്ഥലം വീടുവെക്കാൻ ഏറ്റവും ഉജിതമായ സ്ഥലം ആണ് വെള്ളം കിട്ടുന്ന സ്ഥലം താല്പര്യം ഉള്ളവർ msg ayku
ബഡ്ജറ്റ് ഫ്രണ്ട്ലി വീട് വയ്ക്കാനാവശ്യമായ പ്ലാൻ ഉൾപ്പെടെയുള്ള വീട് പണിക്ക് ആവശ്യമായ സഹായങ്ങൾ
₹2,500,000
Labour Only
കോട്ടയത്ത് വീട് പണിക്ക് കരിങ്കല്ല് പണിക്കാ൪, മേസൺ, ഇലക്ട്രീഷ൯, പ്ള൦ബ൪ എന്നിവരെ ആവശ്യമുണ്ട്. contact WhatsApp 9388845406.
₹30 per sqft
Labour Only
തൃശ്ശൂർ ജില്ലയില് best quality ceramic roofing tiles കിട്ടുന്ന സ്ഥലം with reasonable price?
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
പ്ലമ്പിങ് vairing മീറ്റിരിൽസ്... കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം എവിടെ ആണ്.... കോയമ്പത്തൂർ പോയാൽ മെച്ചം ഉണ്ടോ
Join the Community to
start finding Ideas &
Professionals