Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abid Abdul abideen
Mason | Malappuram, Kerala
പ്ലമ്പിങ് vairing മീറ്റിരിൽസ്... കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം എവിടെ ആണ്.... കോയമ്പത്തൂർ പോയാൽ മെച്ചം ഉണ്ടോ
0
0
More like this
തൃശൂരിൽ ഏറ്റവും കുറഞ്ഞ വിലയിൽ front door എവിടെ ലഭിക്കും
തൃശ്ശൂർ ജില്ലയില് best quality ceramic roofing tiles കിട്ടുന്ന സ്ഥലം with reasonable price?
കോഴിക്കോട് ജില്ലയിൽ കുറഞ്ഞ ചിലവിൽ ടൈൽസ് കിട്ടുന്ന ഏതെങ്കിലും ഷോറൂമുകൾ ഉണ്ടോ
living room l ninnum balcony pogunna vazhi glass bridge cheyan aanu. workers undo. calicut aanu location ലിവിങ് റൂമിൽ നിന്നും ബാൽക്കണി പോകുന്ന വഴി ഗ്ലാസ് ബ്രിഡ്ജ് ചെയാൻ ആണ്. വർക്കേഴ്സ് ഉണ്ടോ. calicut ആണ് സ്ഥലം.
12 cent plot sale near calicut university 228000 കൊടുക്കുന്നതാണ് സ്ഥലം വീടുവെക്കാൻ ഏറ്റവും ഉജിതമായ സ്ഥലം ആണ് വെള്ളം കിട്ടുന്ന സ്ഥലം താല്പര്യം ഉള്ളവർ msg ayku
ചാവക്കാട് ഭാഗത്ത് ജിപ്സം മെറ്റിരീയൽസ് എവിടെ ആണ് ഉള്ളത് എന്ന് ഒന്ന് അറിയിക്കുമോ
ഇ മോഡൽ സ്റ്റെയർ ചെയ്യുന്നവർ ഉണ്ടോ കൊല്ലം ആണ് സ്ഥലം
മുകളിലുള്ള വർക്ക് ഏരിയ ടൈൽ വിരിക്കാനും സൈഡ് മെറ്റൽ മെഷ് ഉപയോഗിച്ച് മറക്കുവാനും ആണ് ഉദ്ദേശിക്കുന്നത് മെറ്റൽ മെഷ് അല്ലാതെ ഭംഗിയിലും ഉറപ്പിലും കുറഞ്ഞ ചിലവിൽ ചെയ്യുവാൻ സാധിക്കുന്ന വേറെ മാർഗ്ഗങ്ങൾ ഉണ്ടോ
വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ പെയിന്റ് വില കുറച്ച് കിട്ടുന്ന സ്ഥലം
₹20,000 - ₹30,000
Labour Only
ടൈൽ കുറഞ്ഞ വിലയിൽ വേണം
₹25 - ₹35
Labour Only
വീടിൻ്റെ construction കഴിഞ്ഞു. അകത്തു dining hall നോട് ചേർന്ന് ഒരു courtyard ഉണ്ട്. അതിൻ്റെ interior design ചെയ്ത് തരുന്ന agencies ഉണ്ടോ. പാലക്കാട് ആണ് സ്ഥലം
സീലിങ് ഓട് കോഴിക്കോട് ജില്ലയിൽ എവിടെ ആണ് റേറ്റ് കുറവ്?
₹25 - ₹30
Labour Only
ഒരു വീട് വാങ്ങണം കുറഞ്ഞ വിലയിൽ കിട്ടുന്നത്
₹300,000 - ₹500,000
Labour Only
10 ലക്ഷം രൂപക്ക് വീടുപണിയും ഇന്റീരിയർ വർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ? പാലക്കാട് ആലത്തൂർ ആണ് സ്ഥലം, കുറഞ്ഞ squarefeet ഇൽ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കമോ
Kolo
Kerala
Mason
Abid Abdul abideen
1629305463
Join the Community to
start finding Ideas &
Professionals