Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
junaid vt
Service Provider | Malappuram, Kerala
ചാവക്കാട് ഭാഗത്ത് ജിപ്സം മെറ്റിരീയൽസ് എവിടെ ആണ് ഉള്ളത് എന്ന് ഒന്ന് അറിയിക്കുമോ
0
0
More like this
Ashkar Ashkar
Service Provider
സുഹൃത്തുക്കളെ... എറണാകുളം, തൃശൂർ, തിരുവനന്തപുരം ഇവിടെ ഒക്കെ എന്ത് Rate ne ആണ് വെട്ടുകല്ല് (ചെങ്കല്ല് ) കിട്ടുന്നെ എന്ന് ഒന്ന് പറയാമോ
₹90 - ₹105
Labour Only
aswin tp
Home Owner
ഞാൻ ഒരു plan വരപ്പിച്ചു, എനിക്ക് അതിൽ ഒരു മാറ്റം വരുത്തണം,, എനിക്ക് 8സെന്റ് stalam ആണ് ഉള്ളത്, അത് കുറച്ച് നീളനെ ആണ്, അതിൽ ഉൾപ്പെടുന്ന നല്ലൊരു നടുമുറ്റം ഉള്ള വീടാണ് എനിക്ക് ആവശ്യം, പറ്റുന്നവർ msg me,6006856811
₹1 - ₹2
Labour Only
Abdurahman M Abdurahman M
Home Owner
താഴെ ചിത്രത്തിൽ ഉള്ളത് പോലെ,roof reset , ചോർച്ച ഒഴിവാക്കി സിമൻ്റ് തേക്കണം.tiles ഇടണം നിലം. ചിത്രത്തിൽ ഉള്ള door and window forward അക്കണം. അവിടെ ഭീം ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറയുന്നു. അനുയോജ്യം ആയ രീതിയിൽ കൈകാര്യം ചെയ്യാൻ nigalk കഴിയുമോ.
₹1,500 - ₹150,000
Labour Only
aswin tp
Home Owner
വിലക്കുറവിൽ തൃശ്ശൂരിൽ ഇന്റീരിയർ വർക്ക് ചെയ്യുന്നവർ ഉണ്ടോ, ജിപ്സം work ആണ് മെയിൻ
Teenz Achu
Home Owner
ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു. പ്ലാനിൽ ഹാളിന്റെ രണ്ടു വശവും full open area ആണ്. അവിടെ full glass ആണ് പ്ലാനിൽ ഉള്ളത്. അത്ര വലിയ ഗ്ലാസ് risk ആണ് ഞങ്ങൾക്ക്, but window ആക്കിയാൽ അതിന്റെ ഭംഗി പോവുകയും ചെയ്യും. ആ area എന്ത് ചെയ്യാൻ പറ്റും????
₹5,000 - ₹10,000
Labour Only
HARISH KAKKAYAM
Home Owner
ഞൻ ഒരു വില്ല പ്രൊജക്റ്റിൽ ഉള്ള ഒരു വീട് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നു എന്തൊക്കെ കാര്യങ്ങൾ ആണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?
₹2,500,000 - ₹3,500,000
Labour Only
Anuunni Unni
Home Owner
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
swafiya beevi
Home Owner
ഈ planinn പറ്റിയ elvtion ഉണ്ടോ.... ഗ്രീൻ മാർക്ക് ഉള്ളത് empty സ്പേസ് ആണ്.
Abdul Razack
Home Owner
Malappuram -tanur -താനാളൂർ അടുക്കള ഒന്ന് rework ചെയ്യാൻ semi modular കിച്ചൻ ആക്കാൻ ആണ്
Anoop kumar
Home Owner
വീട് വെയ്ക്കാൻ പോവുക ആണ് എങനെ തുടങ്ങ എന്ന് അലോ ജി ക്കായ
₹3,000,000 - ₹3,200,000
Labour Only
Ajay K K
Home Owner
സീലിങ് ഓട് കോഴിക്കോട് ജില്ലയിൽ എവിടെ ആണ് റേറ്റ് കുറവ്?
₹25 - ₹30
Labour Only
Rajesh Kiraloor
Home Owner
എനിക്ക് ഒരു 700sq വീട് വെക്കണം 2 ബെഡ്റൂം ഹാൾ കിച്ചൻ bath room കോമൺ 1 attachid 1. 3സെന്റ് സ്ഥലം ആണ് ഉള്ളത്. 3side കോൺഗ്രീറ്റ് road ആണ് .2ലക്ഷം കയ്യിൽ ഉണ്ട് ബാലൻസ് ക്യാഷ് loan എടുക്കണം. thrissur ആണ് സ്ഥലം . പഞ്ചായത്ത് പരിധിയിൽ ആണ് പ്ലോട്ട്. ഈ സ്ഥലത്ത് ചെറിയൊരു ഓട് വീട് ഉണ്ട് അത് പൊളിച്ച് പുതിയ വീട് പണിയണം .
Rithadinakar Ritha
Home Owner
പുതുതായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്നു.6 സെന്റ് ഭൂമി സൈറ്റിൽ വാഹനം എത്തില്ല.7 എന്ന ഷൈപിൽ ആണ് ഭൂമി ഉള്ളത്
Sarath Sivan
Home Owner
എനിക്ക് 15 lakh റേഞ്ച് ഉള്ള കുറച്ചു വീടിന്റെ പ്ലാൻസ് വേണം. ഉള്ളവർ ഒന്ന് നമ്പർ അയച്ചാൽ ഞാൻ വിളിക്കാം. place തൃശൂർ ആണ്. പിന്നെ sqft എത്രയാണ് റേറ്റ്, അതും ഒന്ന് പറയാമോ
praveen madhav
Home Owner
ഞാൻ ഒരു വീട് പണിയുവാൻ പോവുകയാണ് അതിന്റെ plan ആണ് ഇത്, 8.7 mtr വീതിയെ ഉള്ളൂ എല്ലാവരും അഭിപ്രായം ഒന്ന് പറയണേ
₹1 - ₹19
Labour Only
Abid Abdul abideen
Mason
പ്ലമ്പിങ് vairing മീറ്റിരിൽസ്... കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം എവിടെ ആണ്.... കോയമ്പത്തൂർ പോയാൽ മെച്ചം ഉണ്ടോ
FARIS KHAN
Home Owner
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
Rajeev Ramakrishnan
Interior Designer
ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ടോ? തൃശൂർ ആണ് സൈറ്റ്. pls കോൺടാക്ട് :9809432393
Ahmed Rabeeh
Home Owner
ഇത് സെക്കന്റ് florinte Plan ആണ് . first florinte സൺ സൈഡ് ചരിഞ്ഞ് ആണ് വാർത്തിരിക്കുന്നത്. ചരിവില്ലാതെ വാർക്കുകയാണെങ്കിൽ എങ്ങനെയുണ്ടാവുമെന്ന് അറിയാൻ ഒന്ന് design ചെയ്തു തരാൻ പറ്റുമോ
haritkp ottapalam
Home Owner
കിണർ അടിഭാഗം...3മീറ്റർ കരിങ്കല്ലുകൊണ്ട്..പടുക്കണം എന്ന് വിചാരിക്കുന്നു..കനം കൂടിയ sqare ടൈപ്പ് കല്ല് ആണ് ഉപയോഗിക്കുന്നു എന്നറിയുന്നു...ഇത് ചെയ്യുന്നവർ ഉണ്ടോ പാലക്കാട് ഒറ്റപ്പാലം ആണ്..റേറ്റ്
Kolo
Kerala
Service Provider
junaid vt
1629575362
Join the Community to
start finding Ideas &
Professionals