Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ajay K K
Home Owner | Kozhikode, Kerala
₹25 - ₹30
Labour Only
സീലിങ് ഓട് കോഴിക്കോട് ജില്ലയിൽ എവിടെ ആണ് റേറ്റ് കുറവ്?
0
0
More like this
Satheeshkumar Kumar
Interior Designer
പ്ലാസ്റ്ററിങ് സ്ക്ലയർ ഫീറ്റ് റൈറ്റിന് എടുക്കുന്നവർ ഉണ്ടോ അർജൻ്റ് ആണ് കോഴിക്കോട് ജില്ലയിൽ ആണ്
Prolines Architects
Architect
മലപ്പറം കോഴിക്കോട് ജില്ലയിൽ ഇൻ്റീരിയർ ചെയ്യുന്ന വിർകേഴ്സിനെ ആവശ്യം ഉണ്ട് plywood WPC gypsum
Riyas Malayamma
Home Owner
കിച്ചൺ വർക്കിന് ഏത് മെറ്റീരിയലാണ് നല്ലത് (WPC, aluminum,wood) കോഴിക്കോട് ജില്ലയിൽ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നവർ ഉണ്ടോ? Whatsapp only
haritkp ottapalam
Home Owner
കിണർ അടിഭാഗം...3മീറ്റർ കരിങ്കല്ലുകൊണ്ട്..പടുക്കണം എന്ന് വിചാരിക്കുന്നു..കനം കൂടിയ sqare ടൈപ്പ് കല്ല് ആണ് ഉപയോഗിക്കുന്നു എന്നറിയുന്നു...ഇത് ചെയ്യുന്നവർ ഉണ്ടോ പാലക്കാട് ഒറ്റപ്പാലം ആണ്..റേറ്റ്
Heart Art
Painting Works
റിസോർട് work. ( painting കൂടെ തേപ്പ് പണി അറിയുന്നവർക്കും പണിയുണ്ട് 2 year work പ്രൊജക്റ്റ് ആണ് wayanad pulppally ആണ് work വയനാട് ജില്ലയിൽ അല്ലാതെ ഉള്ള ആളുകൾക്കു മുൻഗണന.room food എല്ലാം ഉണ്ടായിരിക്കും. 900 കൂലി ഉണ്ടായിരിക്കുന്നതാണ്
ismai l
Home Owner
gun plaster ചെയ്യുന്നവർ ഉണ്ടോ കോഴിക്കോട് ജില്ലയിൽ
anu anu
Home Owner
electric and plubing cost ഇത്ര വരും കോഴിക്കോട് ജില്ലയിൽ , metrial അടക്കം 2560 sq house
NIKHIL NAMBIAR
Home Owner
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
Sreejith sree
Interior Designer
welding, Electrition, Plumbing ആവിശ്യമുണ്ട് കോഴിക്കോട് ആണ് ലൊക്കേഷൻ കോഴിക്കോട് ഉള്ളവർ പ്ലീസ് മെസ്സേജ്.
merin john
Home Owner
Hand rail Stainless Steel ൻ്റെ rope കൊണ്ട് work ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യാമോ. കണ്ണൂർ ജില്ലയിൽ ആണ് site .
₹100 per sqft
Labour Only
vishnu m
Home Owner
കോഴിക്കോട് ജില്ലയിൽ കുറഞ്ഞ ചിലവിൽ ടൈൽസ് കിട്ടുന്ന ഏതെങ്കിലും ഷോറൂമുകൾ ഉണ്ടോ
Abid Abdul abideen
Mason
പ്ലമ്പിങ് vairing മീറ്റിരിൽസ്... കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം എവിടെ ആണ്.... കോയമ്പത്തൂർ പോയാൽ മെച്ചം ഉണ്ടോ
shabeer p
Home Owner
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
MIDHUN M V
Home Owner
വീടിന്റെ റൂഫ് ട്രസ്സ് വർക്ക് ചെയ്ത് ഓട് വിരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.കണ്ണൂർ തളിപ്പറമ്പ് ആണ് സ്ഥലം. വർക്ക് ചെയ്യുന്നവർ contact ചെയ്യുക.
Sarath Sivan
Home Owner
എനിക്ക് 15 lakh റേഞ്ച് ഉള്ള കുറച്ചു വീടിന്റെ പ്ലാൻസ് വേണം. ഉള്ളവർ ഒന്ന് നമ്പർ അയച്ചാൽ ഞാൻ വിളിക്കാം. place തൃശൂർ ആണ്. പിന്നെ sqft എത്രയാണ് റേറ്റ്, അതും ഒന്ന് പറയാമോ
junaid vt
Service Provider
ചാവക്കാട് ഭാഗത്ത് ജിപ്സം മെറ്റിരീയൽസ് എവിടെ ആണ് ഉള്ളത് എന്ന് ഒന്ന് അറിയിക്കുമോ
Chikku Vp
Home Owner
കോഴിക്കോട് ജില്ലയിൽ ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് 750 squirfeet.... വീട് ബഡ്ജറ്റ് ഫ്രണ്ട്ലി ആയി നിർമിക്കുന്നവർ കമന്റ് ചെയ്യുമോ
Nikhil T
Home Owner
പഴയ ഓട് എവിടെ എങ്കിലും കിട്ടാനുണ്ടോ
SANEESH P
Home Owner
വീട് പുതുക്കി പണിയാന്‍ ആഗ്രഹിക്കുന്നു.. കുറഞ്ഞ ചിലവില്‍.. Upstair ഉണ്ടാകുക ആണ് ലക്ഷ്യം. നിലവില്‍ 30 വര്‍ഷം പഴക്കമുള്ള വീട് ആണ്. കോഴിക്കോട് മലപ്പുറം ജില്ലയില്‍ Construction ചെയ്യുന്നവർ വിളിക്കുക
₹15 - ₹20
Labour Only
Sanesh Nambier
Electric Works
എൻറെ വീട്ടിൽ ഒരു ഇൻറീരിയൽ വർക്ക് ചെയ്യാനുണ്ട് .ടിവി യൂണിറ്റ് പൂജാ യൂണിറ്റ് .ഷോക്കേസ് ഉം ഇതെല്ലാം വേണ്ടത് 7 അടി ഹൈറ്റിൽ ആണ് വേണ്ടത് പ്ലെയിലാണ് ചെയ്യേണ്ടത് കണ്ണൂർ ജില്ലയിൽ ആരെങ്കിലും ഉണ്ടാകുമോ
Join the Community to
start finding Ideas &
Professionals