Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
merin john
Home Owner | Kannur, Kerala
₹100 per sqft
Labour Only
Hand rail Stainless Steel ൻ്റെ rope കൊണ്ട് work ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യാമോ. കണ്ണൂർ ജില്ലയിൽ ആണ് site .
0
0
More like this
mon monu
Home Owner
എന്റെ ഈ വീടിനു പറ്റിയ FRONT ELEVETION SUGGEST ചെയ്യാമോ..... സൂർത്തുക്കളെ
Rajesh Nair
Home Owner
Metal exterior door for house
Neena Narayanan
Home Owner
എന്റെ വീടിന്റെ പ്ലാൻ ആണ്, contemperory നമ്മുടെ climate ന് യോജിച്ചതല്ലെന്നറിയാം, എന്നാലും ഈ മോഡൽ ഇഷ്ടമാണ്, എന്തെങ്കിലും suggestions ഉണ്ടെങ്കിൽ പറയുമോ plzz
₹1,800 per sqft
Labour Only
Sreeraj M K
Home Owner
suggest colour combination
₹1,500 - ₹3,000
Labour Only
HARISH KAKKAYAM
Home Owner
ഞൻ ഒരു വില്ല പ്രൊജക്റ്റിൽ ഉള്ള ഒരു വീട് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നു എന്തൊക്കെ കാര്യങ്ങൾ ആണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?
₹2,500,000 - ₹3,500,000
Labour Only
NAVEEN M
Civil Engineer
കണ്ണൂർ ടൗൺ ഏരിയയിൽ കല്ല് പണി ചെയ്യുന്ന Masons ഉണ്ടോ?
Gridz DStudio
Architect
wanted electrician and plumber for residential projects in calicut
₹20,000 - ₹60,000
Labour Only
RAMACHANDRAN PK
Home Owner
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
Mak Designs
Interior Designer
കോഴിക്കോട് കൊടുവള്ളി വാവാട് വെട്ടുകല്ല് പടവ് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക mob: +91 9747629480
₹15 - ₹18
Labour Only
Punya jain
Home Owner
I need plan cost and estimation of home renovation.
₹280,000 - ₹350,000
Labour Only
shamsu mathari
Service Provider
ente veedinu oro staircasecheyyunnavarundenkil. cl me 9544625033
₹2 per sqft
Labour Only
Ashwini Kumar Thyil
Home Owner
പുതിയ വീട് പൈൻ്റ് ചെയ്യാൻ... അഗവും പുറവും... അഗമ പുട്ടി ഇട്ടു പൈൻ്റ് ചെയ്യണം... പുറം bricks point ചെയ്തു, clear coat അടികണ്ണം... നടാൽ (Chala) യിൽ ആണ് site.
jabir Vk
Home Owner
എന്റെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യണം 5 ബെഡ്റൂം 1ലീവിങ് 1ഹാൾ
Muhammad Iqbal
Home Owner
I want design my home exterior design
₹500,000 - ₹1,200,000
Labour Only
Shanmugasundaram Krishnan
Home Owner
labour rate contract for interior for three bed room 3bhk house needed in Coimbatore
Rajesh Nair
Home Owner
gypsum plastering of house interior
moidernkutt
Home Owner
അധികം ചിലവ് വരാത്ത രീതിയിൽ Frontഭാഗം ഒന്ന് പുതിയ രീതിയിലാക്കാൻ പറ്റുമോ?
Sudheesh K
Home Owner
ഇത് എന്റെ പുതിയ വീട് അന്ന് ഇതിനു പറ്റിയ ഇന്റീരിയർ മോഡൽs ഉണ്ടോ 😍
NISHAD shad
Home Owner
ഉയർന്ന പതലത്തിൽ നിന്നും താഴ്ന്ന തട്ടിൽ ആണ് വീടിന്റെ സ്ഥാനം main റോഡിൽ നിന്നും വീടിന്റെ ദൂരം 3.80സെന്റ് സ്ഥാല പരുതി ഉണ്ടായിട്ടും വീട്ടിലെക്ക് വാഹനം ഇറക്കാൻ സാതിക്കുന്നില്ല. താഴ്ചയിൽ ആയത് കൊണ്ടുതഞ്ഞേ മഴവെള്ളം വീട്ടിലെക്ക് ഒലിച്ചു വരുന്നതും ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
₹100 - ₹25,000
Labour Only
Arshad Paloli
Civil Engineer
ACP QUOTATION NEEED FOR A SHOP
Join the Community to
start finding Ideas &
Professionals