ഉയർന്ന പതലത്തിൽ നിന്നും താഴ്ന്ന തട്ടിൽ ആണ് വീടിന്റെ സ്ഥാനം main റോഡിൽ നിന്നും വീടിന്റെ ദൂരം 3.80സെന്റ് സ്ഥാല പരുതി ഉണ്ടായിട്ടും വീട്ടിലെക്ക് വാഹനം ഇറക്കാൻ സാതിക്കുന്നില്ല. താഴ്ചയിൽ ആയത് കൊണ്ടുതഞ്ഞേ മഴവെള്ളം വീട്ടിലെക്ക് ഒലിച്ചു വരുന്നതും ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു