Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
jabir Vk
Home Owner | Kozhikode, Kerala
എന്റെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യണം 5 ബെഡ്റൂം 1ലീവിങ് 1ഹാൾ
0
0
More like this
ഇതാണ് എന്റെ വീട് ഇതൊന്നു റിനോവേഷൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങനെ ചിലവ് കുറച്ചു നല്ല രീതിയിൽ ചെയ്യാൻ കഴിയും...
We are looking for upvc or aluminium window providers 1.frame opening type 1500sqft 2.sliding type 500sqft please quote the rate as soon as possible
എന്റെ വീടിന്റെ മുൻഭാഗം ചിലവ് കുറഞ്ഞ രീതിയിൽ ഒന്ന് മാറ്റി തരാൻ കഴിയുമോ please help 3D view ഒന്ന് ചെയ്ത് പോസ്റ്റ് ഇടുമോ
suggest colour combination
₹1,500 - ₹3,000
Labour Only
ഇത് പയയ വീട് ആണ് അത്കൊണ്ട് നമ്മോക് ഒരു new പ്ലാൻ വേണം
₹1,000,000 - ₹10,000,000
Labour Only
ഇത് എന്റെ പുതിയ വീട് അന്ന് ഇതിനു പറ്റിയ ഇന്റീരിയർ മോഡൽs ഉണ്ടോ 😍
sq 1500 ഈ വീടിന്റെ തേപ്പിന് എത്ര ചിലവ് വരും
വെട്ടു കല്ല് നല്ല രീതിയിൽ പോളിഷ് ചെയ്യുന്ന ആളെ ആവശ്യമുണ്ട്.
₹50,000 - ₹60,000
Labour Only
Need SITE SUPERVISOR ITI/ DIPLOMA 0-2 Yrs Experience LandRules Kozhikode 7034888030
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
എന്റെ ഈ വീടിനു പറ്റിയ FRONT ELEVETION SUGGEST ചെയ്യാമോ..... സൂർത്തുക്കളെ
എന്റെ വീടിന്റെ പ്ലാൻ ആണ്, contemperory നമ്മുടെ climate ന് യോജിച്ചതല്ലെന്നറിയാം, എന്നാലും ഈ മോഡൽ ഇഷ്ടമാണ്, എന്തെങ്കിലും suggestions ഉണ്ടെങ്കിൽ പറയുമോ plzz
₹1,800 per sqft
Labour Only
Main things Landscaping / gate work also
house സ്ലോപ് റൂഫ്. റിസോർട് മോഡേൽ. house 1ഫാമിലി താമസിക്കാൻ സിമ്പിൾ മോഡൽസ്
₹300,000 - ₹1,000,000
Labour Only
wanted Experienced tiling masons with reasonable rate
₹16 per sqft
Labour Only
എന്റെ വീട് പൂർത്തീകരിച്ച് തരുമോ
gypsum and cement plaster cheyunavarude contact number undo. pointing koode site location: kadampuzha - malappuram
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
ഈ മോഡലിനു പറ്റിയ പ്ലാൻ ഉണ്ടോ? വസ്തു പടിഞ്ഞാറ് ഭാഗം ആണ് ദർശനം. 4 സെൻ്റ് വസ്തു ഉണ്ട് പ്രയർ ഏരിയയും ഇൻ്റേർണൽ നടുമുറ്റവും' വേണം
₹1 - ₹1,500,000
Labour Only
ഉയർന്ന പതലത്തിൽ നിന്നും താഴ്ന്ന തട്ടിൽ ആണ് വീടിന്റെ സ്ഥാനം main റോഡിൽ നിന്നും വീടിന്റെ ദൂരം 3.80സെന്റ് സ്ഥാല പരുതി ഉണ്ടായിട്ടും വീട്ടിലെക്ക് വാഹനം ഇറക്കാൻ സാതിക്കുന്നില്ല. താഴ്ചയിൽ ആയത് കൊണ്ടുതഞ്ഞേ മഴവെള്ളം വീട്ടിലെക്ക് ഒലിച്ചു വരുന്നതും ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
₹100 - ₹25,000
Labour Only
Join the Community to
start finding Ideas &
Professionals