Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Babu Babu
Home Owner | Malappuram, Kerala
എന്റെ വീട് പൂർത്തീകരിച്ച് തരുമോ
0
0
More like this
Anju Menon
Home Owner
Require a land surveyor for my land in vythiri
URBAN GRID NILAMBUR
Contractor
മലപ്പുറം ഏരിയയിൽ construction work ലേബർ കോൺട്രാക്ട് അടിസ്ഥാനത്തിൽ ചെയ്യുന്നവരുണ്ടെങ്കിൽ please contact
₹1 per sqft
Labour Only
jabir Vk
Home Owner
എന്റെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യണം 5 ബെഡ്റൂം 1ലീവിങ് 1ഹാൾ
arc one developers
Civil Engineer
We are looking for upvc or aluminium window providers 1.frame opening type 1500sqft 2.sliding type 500sqft please quote the rate as soon as possible
Junu Junaid
Home Owner
ഇത് പയയ വീട് ആണ് അത്കൊണ്ട് നമ്മോക് ഒരു new പ്ലാൻ വേണം
₹1,000,000 - ₹10,000,000
Labour Only
Dilshad Dk
Home Owner
ഇതാണ് എന്റെ വീട് ഇതൊന്നു റിനോവേഷൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങനെ ചിലവ് കുറച്ചു നല്ല രീതിയിൽ ചെയ്യാൻ കഴിയും...
ROYAL GARDEN
Gardening & Landscaping
I need water plant's 8547659278
Nihal
Home Owner
sq 1500 ഈ വീടിന്റെ തേപ്പിന് എത്ര ചിലവ് വരും
AZAAR ENGINEERS
Civil Engineer
പെരിന്തൽമണ്ണ ഭാഗത്ത് സെന്ററിങ് പണിക്കാരെ ആവശ്യമുണ്ട്
Ramesh Nambeesan
Home Owner
കോസ്റ്റ് ഫോർഡിന്റെ ഡിസൈനിൽ വീട് വച്ചു. 1450 ട q. സിറ്റ് ഔട്ട് ഭാഗം ഒന്ന് നീട്ടി പഴയ ശൈലിയിൽ മരത്തൂൺ നൽകി പുതുക്കണം. ചെറിയ ഏരിയ മാത്രം. പഴയ മരത്തിന്റെ തൂണുകൾ വേണം.
₹75,000 - ₹100,000
Labour Only
Gridz DStudio
Architect
Need quality DPC treatment for residential project Work will allot only to calicut district professional vendors
₹25 per sqft
Labour Only
shabeer p
Home Owner
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
Girish Krishnan
Interior Designer
വെട്ടു കല്ല് നല്ല രീതിയിൽ പോളിഷ് ചെയ്യുന്ന ആളെ ആവശ്യമുണ്ട്.
₹50,000 - ₹60,000
Labour Only
mon monu
Home Owner
എന്റെ ഈ വീടിനു പറ്റിയ FRONT ELEVETION SUGGEST ചെയ്യാമോ..... സൂർത്തുക്കളെ
Anju Menon
Home Owner
Specialist required for resort project designing and developing with cottages and other natural facilities, Finding out endless possibilities for those looking to create our project success കോട്ടേജുകളും മറ്റ് പ്രകൃതിദത്ത സൗകര്യങ്ങളും ഉപയോഗിച്ച് റിസോർട്ട് പ്രോജക്റ്റ് രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും, ഞങ്ങളുടെ പ്രോജക്റ്റ് വിജയം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനന്തമായ സാധ്യതകൾ കണ്ടെത്തുന്നതിന് സ്പെഷ്യലിസ്റ്റ് ആവശ്യമാണ്
jalal akbar
Home Owner
any civil engineer for preparing plan and estimation after visiting my site, please contact. alathur palakkad
₹2,500,000 - ₹3,000,000
Labour Only
PREETHI Sreejith sreejith
Home Owner
6 വർഷം മുമ്പ് പണി പൂർത്തിയായ വീട് . open Terrace ൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഭംഗി വരുന്ന രീതിയിൽ ഒരു ബാൽക്കണി ചെലവു കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യണം. കൂടാതെ മുറ്റത്തിന്റെ അടിഭാഗത്തായി (ഉയരത്തിൽ ഉള്ള സ്ഥലത്താണ് വീട് ) carporch ഉണ്ടാക്കണം. ശേഷം വീട് മുഴുവൻ paint ചെയ്യണം.
mansoor cm
Contractor
slab mathil workers undo wadakanchery,thrissur, shoranur
₹500 - ₹550
Labour Only
namratha pc
Home Owner
how can we modify this elevation without breaking concrete
₹50,000 - ₹100,000
Labour Only
HARISH KAKKAYAM
Home Owner
ഞൻ ഒരു വില്ല പ്രൊജക്റ്റിൽ ഉള്ള ഒരു വീട് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നു എന്തൊക്കെ കാര്യങ്ങൾ ആണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?
₹2,500,000 - ₹3,500,000
Labour Only
Join the Community to
start finding Ideas &
Professionals