6 വർഷം മുമ്പ് പണി പൂർത്തിയായ വീട് . open Terrace ൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഭംഗി വരുന്ന രീതിയിൽ ഒരു ബാൽക്കണി ചെലവു കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യണം.
കൂടാതെ മുറ്റത്തിന്റെ അടിഭാഗത്തായി (ഉയരത്തിൽ ഉള്ള സ്ഥലത്താണ് വീട് )
carporch ഉണ്ടാക്കണം.
ശേഷം വീട് മുഴുവൻ paint ചെയ്യണം.
0
0
Join the Community to start finding Ideas & Professionals