hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

പുറം ഭിത്തിക്കു പ്ലാസ്റ്റർ ചെയുമ്പോൾ waterproofing material ഉപയോഗിക്കണോ ?
likes
2
comments
6

Comments


JAT  Designer
JAT Designer

Architect | Kannur

waterproofing cheyunnathu nallatha

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

shade ഇല്ലേൽ ചെയ്യണം 👌നമ്മുടെ കാലാവസ്ഥക്ക് 2.5 അടി shade വേണം

dk Laterite cladding
dk Laterite cladding

Flooring | Malappuram

നിർബന്ധമില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan & elevation കണ്ടാൽ മാത്രമെ ശരിയായ ഉത്തരം നൽകാൻ കഴിയൂ . ഇപ്പോൾ contemporary style ൽ പണിയുന്ന വീടുകൾക്ക് roof projection , മതിയായ shade കൾ ഒന്നും ഉണ്ടാകില്ല , അങ്ങനെ ഉള്ള വീടുകളുടെ ഭിത്തികൾ exposed to weather ആയിരിയ്ക്കും അപ്പോൾ waterproofing കൊടുത്ത് paint ചെയ്താൽ കൂടുതൽ Protection കിട്ടും , അല്ലാതുള്ള ഭിത്തികൾക്ക് നല്ല plastering മാത്രം മതി .

Sreerag  K
Sreerag K

Civil Engineer | Alappuzha

പുറം ഭിത്തി സാധാരണയായി കടുപ്പം കൂട്ടിയാണ് തേയ്ക്കുന്നത്. കൂടാതെ water resistant ആയിട്ടുള്ള paint കൂടി അടിക്കുമ്പോൾ പ്രത്യേകിച്ച് water proofing ചെയ്യേണ്ടി വരുന്നില്ല. Roof plaster ചെയ്യുമ്പോൾ water proof ഉപയോഗിക്കണം.

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

use cheunnathu nallathairikum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store