hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

aluminum doors ന് എത്ര നാളത്തെ ആയുസ്‌ ഇണ്ടാവും ?
likes
1
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നിങ്ങൾ അത് കൈകാര്യം ചെയ്യുമ്പോലെ ഇരിക്കും. അലക്ഷ്യമായി വലിച്ചടക്കുകയും തുറക്കുകയുമൊക്കെ ചെയ്താൽ അധികകാലം ഉറപ്പോടെ നിൽകില്ല. സൂക്ഷിച്ച് അടക്കുകയും തുറക്കുകയും ചെയ്താൽ life time ഉപയോഗിക്കാം.

AQIBA FACADE SYSTEMS AQiBA FACADE SYSTEMS
AQIBA FACADE SYSTEMS AQiBA FACADE SYSTEMS

Contractor | Thiruvananthapuram

rate kurayunath anusarich ayus kurayum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store