hamburger
swamy nathan

swamy nathan

Home Owner | Kottayam, Kerala

ഫ്ളോറിങ് ന് കോട്ട സ്റ്റോൺ ഉപയോഗിക്കുന്നത് നല്ലതാണോ? പെട്ടന്ന് പോറൽ വീഴാൻ സാധ്യത ഉണ്ടോ? sqft ചിലവ് ഏകദേശം എത്ര ആവും?
likes
1
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

കോട്ട സ്റ്റോൺ നാച്ചുറൽ സ്റ്റോൺ ആണ്. കൂടുതൽ ആയിട്ടും ഔട്ട്സൈഡ് ഏരിയ കവർ ചെയ്യാൻ ആയിരുന്നു കോട്ട സ്റ്റോൺ ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ കോട്ട സ്റ്റോൺ ഇൻറീരിയർ വർക്ക് ചെയ്യുവാനും ഉപയോഗിച്ചുവരുന്നു. മാർബിളിനും ഗ്രാനൈറ്റിനും ഉള്ളതുപോലെ ഉള്ള ഒരു ഫിനിഷിംഗ് അല്ലകോട്ട സ്റ്റോണിന് . കോട്ട സ്റ്റോൺ സ്ക്രാച്ചബിൽ തന്നെയാണ് .പക്ഷേ റീപോളിഷ് ചെയ്യ്ത് ഉപയോഗിക്കാം. 16mm തിക്നെസ്സ് ഉള്ള കോട്ട സ്റ്റോൺ ആണ് വീടിൻറെ അകത്ത് ഉപയോഗിക്കാറുള്ളത്. സ്ക്വയർഫീറ്റിന് ഏകദേശം 70 രൂപ മേലേക്ക് ആണ് ഇതിൻറെ വില.

chelliah  cholappally
chelliah cholappally

Flooring | Ernakulam

kotta stone polished and unpolished available in shops nowa days it also used for flooring. higher cost polished stones normally rough stones price starts from 80/sfr one of my work photo is uploaded in this app

Anil Kumar
Anil Kumar

Flooring | Kottayam

ok

More like this

പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store