foundation കഴിഞ്ഞു basicment തട്ടുപൊളിച്ചു ബേസിക്മെന്റ് അകത്തു കറുത്ത പെയിന്റ് അടിക്കണം എന്ന് പറഞ്ഞു 1000 sqf ന് എത്ര രൂപ ആകും. അകത്തും പുറത്തും പെയിന്റ് അടിക്കണമോ മണ്ണ് നിറച്ചില്ല
അത് കറുത്ത പെയിന്റല്ല. waterproof coating ആണ് (damp proofing). Plinth beam full cover ചെയ്ത് അടിക്കുക.base ment full ചെയ്യുകയാണെങ്കിൽ മണ്ണ് നിറക്കുന്നതിന്നതിന് മുന്നേ തന്നെ ചെയ്യുക.
Suresh TS
Civil Engineer | Thiruvananthapuram