വച്ചു പോയാൽ നല്ലതാണ് , അല്ലങ്കിൽ ശരിയായ അളവിൽ Lintel വാർത്തതിന് ശേഷം മതിയായ അളവിലുള്ള Holdfastകൾ കൊടുത്ത് അവ contcrete ൽ embedded ചെയ്ത് ഉറപ്പിച്ചാൽ മതി. പണി അറിയാവുന്നവർ , അതിൻ്റെ true lines , levels ഒക്കെ നോക്കി ചെയ്യണം എന്ന് മാത്രം.
പിന്നീട് ചെയ്യുന്ന താണ് നല്ലത് എനിയുള്ള കാലാവസ്ഥ കൂടുതലും വെയിലായതിനാൽ
മരം വെയിൽ കാരണം വളയുവാനും , ക്രാക്ക് ഉണ്ടാകുവാനും സാധ്യത ഉണ്ട് പിന്നെ വാർക്ക തട്ട് പണിസമയത്ത് തൊഴിലാളികൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നില്ല തട്ടി മുട്ടി ഫിനിഷ് നഷ്ട പ്പെടുവാൻ സാധ്യത ഉണ്ട് നന്നായി ഉറപ്പിച്ചാൽ ബലക്കുറ വൊന്നു മുണ്ടാവുകയില്ല പിന്നീട് ഒരുകാലത്ത് കേടുവന്നാൽ മാറ്റി ചെയ്യുവാനും എളുപ്പമാണ്
ഇപ്പോഴത്തെ മരങ്ങളുടെ സ്വഭാവം അനുസരിച്ച് പടവു കഴിഞ്ഞതിന് ശേഷം പ്ലാസ്റ്ററിംഗിന് മുമ്പായി ഫിറ്റ് ചെയ്താൽ നന്നായിരിക്കും
കാരണം പടവ് നനയ്ക്കുമ്പോൾ കട്ടിള ജനൽ എന്നിവ കൂടി നനയും പിന്നെ വെയിലു കൂടി ആകുമ്പോൾ ബെൻഡ് ആകാൻ സാധ്യതയുണ്ട് പിന്നെ ക്ലീനിംഗും ആവശ്യമാണ്
അല്ലെങ്കിൽ തന്നെ വച്ചു പണിയുമ്പോൾ ആകെ കുറച്ച് സോങ്ങ് ലഭിക്കുന്നത് കോൺക്രീറ്റ് മുകളിൽ സീറ്റിംഗ് ആകുന്നത് കൊണ്ടാണ്
ഒന്നു മനസ്സിലാക്കുക മരവും സിമന്റും തമ്മിൽ വലിയ ബന്ധമുണ്ടാകുന്നില്ല.
ജനൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുന സമയത്ത് ഉണ്ടാകുന്ന വൈബ്രഷൻ കാരണം ആ ബന്ധം വേർപെടും
ക്ലാമ്പ് ആണി വച്ച് ഉറപ്പിക്കുന്നതിന് പകരം 8mm കോച്ച് സ്ക്രൂ പ യോഗിക്കുന്നത് നല്ലതാണ്
Shan Tirur
Civil Engineer | Malappuram
അത് നിങ്ങളുടെ choice ആണ്. ഏതായാലും രണ്ട് രൂപത്തിലും ചെയ്യാം. ബുദ്ധിമുട്ട് ഇല്ല
Adorn Constructions
Civil Engineer | Palakkad
nerathe vechal curing tym il kooduthal vellam nanayan sadyatha und,
Roy Kurian
Civil Engineer | Thiruvananthapuram
വച്ചു പോയാൽ നല്ലതാണ് , അല്ലങ്കിൽ ശരിയായ അളവിൽ Lintel വാർത്തതിന് ശേഷം മതിയായ അളവിലുള്ള Holdfastകൾ കൊടുത്ത് അവ contcrete ൽ embedded ചെയ്ത് ഉറപ്പിച്ചാൽ മതി. പണി അറിയാവുന്നവർ , അതിൻ്റെ true lines , levels ഒക്കെ നോക്കി ചെയ്യണം എന്ന് മാത്രം.
Mithun Muraleedharan
Civil Engineer | Alappuzha
yes
JENEESH M C PANTHIRIKKARA
Contractor | Kozhikode
പിന്നീട് ചെയ്യുന്ന താണ് നല്ലത് എനിയുള്ള കാലാവസ്ഥ കൂടുതലും വെയിലായതിനാൽ മരം വെയിൽ കാരണം വളയുവാനും , ക്രാക്ക് ഉണ്ടാകുവാനും സാധ്യത ഉണ്ട് പിന്നെ വാർക്ക തട്ട് പണിസമയത്ത് തൊഴിലാളികൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നില്ല തട്ടി മുട്ടി ഫിനിഷ് നഷ്ട പ്പെടുവാൻ സാധ്യത ഉണ്ട് നന്നായി ഉറപ്പിച്ചാൽ ബലക്കുറ വൊന്നു മുണ്ടാവുകയില്ല പിന്നീട് ഒരുകാലത്ത് കേടുവന്നാൽ മാറ്റി ചെയ്യുവാനും എളുപ്പമാണ്
Sreenivasan Nanu
Contractor | Ernakulam
ഇപ്പോഴത്തെ മരങ്ങളുടെ സ്വഭാവം അനുസരിച്ച് പടവു കഴിഞ്ഞതിന് ശേഷം പ്ലാസ്റ്ററിംഗിന് മുമ്പായി ഫിറ്റ് ചെയ്താൽ നന്നായിരിക്കും കാരണം പടവ് നനയ്ക്കുമ്പോൾ കട്ടിള ജനൽ എന്നിവ കൂടി നനയും പിന്നെ വെയിലു കൂടി ആകുമ്പോൾ ബെൻഡ് ആകാൻ സാധ്യതയുണ്ട് പിന്നെ ക്ലീനിംഗും ആവശ്യമാണ് അല്ലെങ്കിൽ തന്നെ വച്ചു പണിയുമ്പോൾ ആകെ കുറച്ച് സോങ്ങ് ലഭിക്കുന്നത് കോൺക്രീറ്റ് മുകളിൽ സീറ്റിംഗ് ആകുന്നത് കൊണ്ടാണ് ഒന്നു മനസ്സിലാക്കുക മരവും സിമന്റും തമ്മിൽ വലിയ ബന്ധമുണ്ടാകുന്നില്ല. ജനൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുന സമയത്ത് ഉണ്ടാകുന്ന വൈബ്രഷൻ കാരണം ആ ബന്ധം വേർപെടും ക്ലാമ്പ് ആണി വച്ച് ഉറപ്പിക്കുന്നതിന് പകരം 8mm കോച്ച് സ്ക്രൂ പ യോഗിക്കുന്നത് നല്ലതാണ്
Ratheesh Kesiya Ratheesh Kesiya
Contractor | Thiruvananthapuram
chumar kettunnathinoppam vaykunnathu strength koottum
Prasad P K
Contractor | Kasaragod
as you wish