hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കമ്പി കൂടിൽ മെറ്റൽ ഇട്ടിട്ടുള്ള മതിൽ കാണുന്നുണ്ട്. കുറച്ചു കഴിയുമ്പോൾ ആ കമ്പികൾ ദ്രവിച്ചു പോകില്ലേ ?
likes
3
comments
6

Comments


fasal raja
fasal raja

Gardening & Landscaping | Alappuzha

കലക്രമത്തിൽ നശിച്ചു പോയേകാം. എങ്കിലും ആ സമയം കൊണ്ട് നന്നായി fill ചെയ്താൽ മെറ്റൽ. ഒരു നാച്ചുറൽ wall ആകും

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഗാബെയിൻ Wall ഒരു വെറയ്റ്റി എന്ന നിലയിൽ അതുപോലെയുള്ളതിനോട് ഭ്രമം ഉള്ളവർ വിടിന് കൊടുക്കുന്ന ശ്രദ്ധ അതിനും കൊടുക്കും നമ്മൾ മെയിന്റൻസ് ചെയ്യുന്നതുപോലെ ആയിരിക്കും

fasal raja
fasal raja

Gardening & Landscaping | Alappuzha

thank you devasya. 🙏

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Gabion wall ആണ് അത് നല്ല galvanized Iron ( Hot dipped )ഉപയോഗിച്ച് ചെയ്താൽ വർഷങ്ങളോളം നിൽക്കും .

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

fasal raja
fasal raja

Gardening & Landscaping | Alappuzha

മണ്ണിടിച്ചിൽ ഉള്ള പ്രദേശങ്ങളിൽ ഉള്ള ഒരു രീതിയാണ്. ഇടുന്ന കമ്പിയുടെ thickness. quality എന്നിവ അനുസരിച്ചാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store