ആധുനിക എല്ലാ സൗകര്യങ്ങളോടെ അത്തരം വീടുകൾ വികസിപ്പിച്ചെടുക്കണ്ടത് അത്യവശ്യം തന്നെ നല്ല പ്രായത്തിൽ മുഴുവൻ സംബാധ്യവും ആയുസും ആരോഗ്യവും ജീവിതം തന്നെ വീടു നിർമ്മിക്കാൻ വേണ്ടി 'ചില വഴിക്കുന്നു ' റിട്ടെയർ ആകുമ്പോഴേക്കും വീട് ജീർണ്ണാവസ്ഥയിലുമായിരിക്കും അതല്ലെങ്കിൽ പുതിയ ട്രന്റുകൾ വരും ചൂടിനെ ചെറുക്കുന്നതും കാലാവസ്ഥയെ അതിജീവിക്കുന്നതുമായ കൂടുതൽ കാലം കരുത്തായി നിലനിൽകുന്ന പുതിയ ടക്നോളജി വന്നാൽ വരും തലമുറ ഇനി വെടിവെച്ചാണെങ്കിൽ പോലും തറ വരെ പെട്ടിച്ച് മാറ്റി പുതിയ സൗധങ്ങൾ പണിയും ജീവിതം ഒന്ന് അത് ശരിക്കും ആസ്വദിച്ച് ജീവിക്കാൻ ഒരു വീട് നമ്മളും നമ്മളേയും സ്നേഹിക്കുന്ന ഒരു കൊച്ചു
വിട്
Devasya Devasya nt
Carpenter | Kottayam
ആധുനിക എല്ലാ സൗകര്യങ്ങളോടെ അത്തരം വീടുകൾ വികസിപ്പിച്ചെടുക്കണ്ടത് അത്യവശ്യം തന്നെ നല്ല പ്രായത്തിൽ മുഴുവൻ സംബാധ്യവും ആയുസും ആരോഗ്യവും ജീവിതം തന്നെ വീടു നിർമ്മിക്കാൻ വേണ്ടി 'ചില വഴിക്കുന്നു ' റിട്ടെയർ ആകുമ്പോഴേക്കും വീട് ജീർണ്ണാവസ്ഥയിലുമായിരിക്കും അതല്ലെങ്കിൽ പുതിയ ട്രന്റുകൾ വരും ചൂടിനെ ചെറുക്കുന്നതും കാലാവസ്ഥയെ അതിജീവിക്കുന്നതുമായ കൂടുതൽ കാലം കരുത്തായി നിലനിൽകുന്ന പുതിയ ടക്നോളജി വന്നാൽ വരും തലമുറ ഇനി വെടിവെച്ചാണെങ്കിൽ പോലും തറ വരെ പെട്ടിച്ച് മാറ്റി പുതിയ സൗധങ്ങൾ പണിയും ജീവിതം ഒന്ന് അത് ശരിക്കും ആസ്വദിച്ച് ജീവിക്കാൻ ഒരു വീട് നമ്മളും നമ്മളേയും സ്നേഹിക്കുന്ന ഒരു കൊച്ചു വിട്
Roy Kurian
Civil Engineer | Thiruvananthapuram
Steelfabricated ആണോ precast concrete ൽ ആണോ ? . Pre -cast , quality compliance ഉള്ളതാണെങ്കിൽ ok
Shan Tirur
Civil Engineer | Malappuram
നല്ലത് ആണ്..
Abdul Rahiman Rawther
Civil Engineer | Kottayam
good, if properly done
Niyadh K M
Contractor | Ernakulam
എങ്ങിനെ ഉള്ളത് ആണ്. സ്റ്റീൽ ആണോ?
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340