വീട് പെയിൻ്റ് ചെയ്യുന്നതിന് മുൻപായി Plastering കഴിഞ്ഞ് white cement, apply ചെയ്തതിന് ശേഷം 2 coat പുട്ടി അടിച്ച് primer അടിച്ച് paint ചെയ്താൽ ഭിത്തിയ്ക്ക് കൂടുതൽ മിനുസം ലഭിയ്ക്കുകയും , plastering ൻ്റെ defect ഒഴിവായിക്കിട്ടുകയും ചെയ്യും . Putty ചെയ്താൽ paint വർക്കിന് എളുപ്പവും, ലാഭവും ,നല്ല മിനുസവും ഉണ്ടാകും ( പുട്ടിയുടെ ഘനം കൂടാതെ ശ്രദ്ധിയ്ക്കണം ) പുട്ടി എന്നത് പേസ്റ്റ് രൂപത്തിൽ ഭിത്തിയിൽ തേച്ച് പിടിപ്പിക്കുന്ന ഒരു material ആണ് . Birla , asianpaint ..JK അങ്ങനെ മിക്ക paint കമ്പനികളുടെയും putty മാർക്കറ്റിൽ ലഭ്യമാണ് , ഇത് ഒരു protective coating ആണ്.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
Asian paint നല്ലതാണ്