Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
aadil amaan
Home Owner | Kasaragod, Kerala
കോൺക്രീറ്റ് കട്ടിലയുടെ വില എത്രയാണ്
0
0
More like this
എത്രയാണ് വില
Laticrete -325-white - 35 Bag എത്രയാണ് വില?
റൂഫ് വാട്ടർ പ്രൂഫ് ചെയ്യാൻ sqft റേറ്റ് എത്രയാണ്... ഫ്ലാറ്റ് റൂഫ് ആണു,. കോഴിക്കോട് ആണു സ്ഥലം.. ഏതു തരാം വാട്ടർ പ്രൂഫിങ് ആണു ഉപയോഗിന്നത് ഉചിതം.. കോൺക്രീറ്റ് സ്ലാബ് ചുമരിൽ നിന്ന് അകലം ഇല്ലാത്തതിനാൽ ചുമരിൽ വെള്ളം വീഴുന്നു. ചുമരിൽ വെള്ളം വീണു കേടാവാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ
മെയിൻ സ്ലാബിന്റെ തിക്നസ് എത്രയാണ് വേണ്ടത് കമ്പികളുടെ തിക്ക്നെസ്സ് എത്രയാണ് വേണ്ടത്
ചെങ്കല്ല് എന്താണ് വില എവിടെ കിട്ടും
ഒരു സ്റ്റീൽ ജനൽ പാളിയുടെ വില എത്രയാണ്?
കോളം ഫൗണ്ടഷന്റെ base കോൺക്രീറ്റ് ലെവൽ എത്രയാണ് വേണ്ടത് ?
തിരുവന്തപുരം നഗരത്തിൽ വീട് പണിയുന്നതിന് ലേബർ ചാർജ് എത്രയാണ് വരുന്നത്. 1- ഫൌണ്ടേഷൻ ( കരിങ്കല്ല് ) 2- സ്ട്രാക്ച്ചർ ( ബ്രിക്സ് ) 3 - കോൺക്രീറ്റ് &റൂഫ് 4- പ്ലാസ്റ്ററിങ് 5 - ഫ്ലോറിങ് (ടൈൽ ) എല്ലാം കൂടി ഒന്നിച്ചോ അല്ലാതെയോ റൈറ്റ് തരാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ DM ചെയ്യൂ....
വില കുറഞ്ഞ handrail എതാണ്
വെതർ പ്ലസ് സിമന്റ് എന്താ വില. അൾട്ര ടക് ഇപ്പോഴത്തെ വില എന്താ ?
വെയിറ്റ് ബിയറിങ് AAC Block-ന്റെ വില എത്രയാണ്
മെയിൽ സ്ലാബ് കോൺക്രീറ്റ് ന് സിമെന്റ്, പൂഴി, മെറ്റൽ റേഷിയോ. എത്രയാണ് നല്ലത്.. നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക്. റിപ്ലൈ plz
കോഴിക്കോട് ജില്ലയിൽ വീട് പണി കരാർ work rate കൾ എത്രയാണ്. അതായത് upstair work അണ് . 1-പടവ് (6 ഇഞ്ച് brick) , തേപ്പ്, flooring 2- വാർപ്പ് (കോൺക്രീറ്റ്) 3- ടൈൽ വർക്സ് 4- പ്ലംബിംഗ് and wiring 5-painting with putty work 6- Interior work
റെഡി മിക്സ് പ്ലാസ്റ്ററിങ് sqft റേറ്റ് എത്രയാണ് .
Aac blocks കോഴിക്കോട് എവിടെയാണ് ഉള്ളത് rate എത്രയാണ്
വയനാട്ടിലെ സാമഗ്രികളുടെ വില എത്രയാണ് മരം മഹാഗണിയും,metal,msand rate
4അടിയോളം മണ്ണിട്ട സ്ഥലത്തു 1200squrefeet വീടിന്റെ തറ ഉണ്ടാക്കാൻ എത്ര യൂണിറ്റ് കരിങ്കല്ല് വേണം, ഒരു യൂണിറ്റ് കരിങ്കല്ലിന് എത്രയാണ് വില, ഒരു യൂണിറ്റ് ലേബർ ചാർജ് എത്ര??
ജിപ്സം വർക്കിന് സ്ക്വയർഫീറ്റിന് എത്രയാണ്
കിച്ചൻ സ്ലാബ് വാർക്കുമ്പോൾ എത്രയാണ് height kodukkuka.
ഉള്ളിലെ ചുമക്കുകൾക്ക് Gypsum പ്ലാസ്റ്ററിംഗ് ന് എത്രയാണ് ചെലവ്
Join the Community to
start finding Ideas &
Professionals