Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Akhil Joseph
Home Owner | Alappuzha, Kerala
ചെങ്കല്ലുകൊണ്ട് പണിതു polish ചെയ്താൽ പ്രാണി ശല്യം ഉണ്ടാകുമോ ?
4
0
More like this
ഇഷ്ടിക ഭിത്തിയിൽ പ്രാണി ചിതൽ ശല്യം ഉണ്ടാകുമോ?
Ground floor കൂടുതൽ glass partition ചെയ്താൽ seccond stair പണിയുമ്പോൾ എന്തേലും problem ഉണ്ടാകുമോ ?
dining table ഒരു പ്രാണി കുത്തി പൊടി ആയി പോവുന്നു, ഇത് എന്താണ്? എങ്ങനെ ഒഴിവാക്കാം?
വുഡ്പൊളിഷിങ് വർക്കിന് ചാൻസ് ഉണ്ടാകുമോ
ഞാൻ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് വെട്ടുകല്ല് മട നികത്തി എടുത്തതാണ് . ഞങ്ങൾക്ക് ചിലവ് കുറഞ്ഞ് വീട് നിർമ്മാണത്തിന് കിട്ടുവാൻ ഉള്ളതും ചെങ്കല്ല് തന്നെയാണ് . അതുകൊണ്ട് ചെങ്കല്ലുകൊണ്ട് തറ പണിത് വീട് വെച്ചു കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?.
തറ fill ചെയ്യാൻ പൂഴി ഉപയോഗിച്ചാൽ ചിതൽ ശല്യം ഉണ്ടാകുമോ? അല്ലെങ്കിൽ clay ആണോ നല്ലത്?
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാക്കുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?
സിമൻറ് കട്ടയെ അപേക്ഷിച്ച് ചെങ്കല്ലുകൊണ്ട് ഭിത്തി പണിയുമ്പോൾ കൂടുതൽ സിമൻറ് വേണമെന്ന് പറഞ്ഞുകേൾക്കുന്നു.ഇതിൽ വല്ല വാസ്തവം ഉണ്ടോ?.?
എപ്പോക്സി പെയിൻറ് മരത്തിന് അടിചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ????
Cement bricks ഉപയോഗിച്ചാൽ ചിതൽ ശല്യം ഉണ്ടാകില്ലേ ?
Teakwood കൊണ്ട് മോഡുലാർ കിച്ചൻ ചെയ്യാൻ പറ്റുമോ. ചെയ്താൽ ഭംഗി ഉണ്ടാകുമോ ?
ചെങ്കല്ലുകൊണ്ട് base കെട്ടിയാൽ 2 നില വീട് പണിയാൻ പറ്റുമോ. ഉറപ്പുള്ള ഭൂമിയാണ് ?
സിമൻറ് കട്ടയെ അപേക്ഷിച്ച് ചെങ്കല്ലുകൊണ്ട് ഭിത്തി പണിയുമ്പോൾ കൂടുതൽ സിമൻറ് വേണമെന്ന് പറഞ്ഞുകേൾക്കുന്നു.ഇതിൽ വല്ല വാസ്തവം ഉണ്ടോ?
ചിതൽ ശല്യം മാറ്റാൻ chemical treatment ചെയ്യുന്ന എറണാകുളം ഭാഗത്ത് ഉള്ളവർ pls call
ജനലിൽ ചിതൽ ശല്യം വരുന്നു. എങ്ങനെ ഒഴിവാക്കാം?
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?.
എൻറെത് നല്ല ഉറപ്പുള്ള പ്ലോട്ട് ആണ് ചെങ്കല്ലുകൊണ്ട് തറ പണിത് കഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
പുതിയതായി പണിയാൻ ഉദ്ദേശിക്കുന്ന വീടിന് റൂഫ് truss ചെയ്തു ഓട് ഇടാൻ ആണ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താൽ എന്തെങ്കിലും പോരായ്മ ഉണ്ടോ ഭാവിയിൽ. സീലിംഗ് ചെയ്യാനും ഉദ്ദേശിക്കുന്നു അങ്ങനെ എങ്കിൽ ഏതു തരം സീലിംഗ് ആയിരിക്കും ഭംഗിയും കോസ്റ്റ് എഫക്ടിവും ആയി ചെയ്യാൻ കഴിയുക. ഓടിട്ടാൽ പുറത്ത് നിന്നും എലിയും മറ്റും ശല്യം ആകും എന്ന് പറയുന്നുണ്ട്... അങ്ങനെ എങ്കിൽ അതിനുള്ള പരിഹാരം പറയാമോ?
വീടിന്റെ തറ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ചിതലിന്റെ ശല്യം ഒഴിവാക്കാന്‍ എന്ത് മുന്‍കരുതലെടുക്കണം അറിവുള്ളവര്‍ പറയുമോ
തറ പണി കഴിയാറായി, വീട് പണിയാൻ ഹോളോബ്രിക്സ്, ആണോ വെട്ട് കല്ല് ആണോ നല്ലത്, ഹോളോബ്രിക്സ് കൊണ്ട് പണിതാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ...??? ഉറപ്പ് കുറവ് ഉണ്ടാകുമോ,..??
Join the Community to
start finding Ideas &
Professionals