stirrups ആണോ ഉദ്ദേശിച്ചത്? column പണിയുമ്പോൾ stirrups ഉപയോഗിക്കുന്നത് vertical bar നെ അതാത് position ൽ hold ചെയ്ത് നിർത്താനും , shearing ൽ resist ചെയ്യാനും ആണ് . അത് അതിൻ്റെ spacing അനുസരിച്ച് vertical bar ന് perpendicular ആയി ring ആയി തന്നെ കൊടുക്കേണ്ടതാണ്. Joint കൾ തിരിച്ചും മറിച്ചും വരുന്ന പോലെ കൊടുക്കുവാൻ ശ്രദ്ധിക്കണം.
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഫോട്ടോ യിൽ തൊട്ടു നോക്കി യപ്പോൾ ആണ് മനസ്സിലായത് ഇത് ലിൻന്റൽ ആണല്ലോ ഇതിന് stirrups ഇട്ട് നാല് കമ്പി ഇട്ട് ആണ് ചെയ്യുക ഇത് കരാർ കൊടുത്ത താണ് അല്ലേ
Devasya Devasya nt
Carpenter | Kottayam
തീർച്ചയായും അതിനു മുകളിൽ കട്ട കെട്ടി അതിൽ മേൽ ലോഡ് (ഇരുത്തം) വരുന്നതു കൊണ്ട്
Aashi aashik
Contractor | Malappuram
ഈ വർക്കിന്റെ റേറ്റ് പറയാമോ ?
Roy Kurian
Civil Engineer | Thiruvananthapuram
Distributor ( cross ആയി belt ൽ വരുന്നത് ) അത് C പോലെ വളച്ച് കൊടുത്താൽ anchorage ന് നല്ലതാണ് .