ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് . അദ്ദേഹം നിർമ്മിച്ച നിർമ്മിതികൾ കാണുക. അവയുടെ ഉടമസ്ഥരോട് reference വാങ്ങുക. 90% പേരും favourable ആയി മറുപടി തന്നാൽ contractor നെ വിശ്വസിച്ച് പണി നൽകാം. ഒരു Experienced Civil Engineer തരുന്ന Technical Specification അനുസരിച്ച് അദ്ദേഹം work ചെയ്ത് തരണം .
Roy Kurian
Civil Engineer | Thiruvananthapuram
ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് . അദ്ദേഹം നിർമ്മിച്ച നിർമ്മിതികൾ കാണുക. അവയുടെ ഉടമസ്ഥരോട് reference വാങ്ങുക. 90% പേരും favourable ആയി മറുപടി തന്നാൽ contractor നെ വിശ്വസിച്ച് പണി നൽകാം. ഒരു Experienced Civil Engineer തരുന്ന Technical Specification അനുസരിച്ച് അദ്ദേഹം work ചെയ്ത് തരണം .
Anilkumar Kumar
Contractor | Palakkad
advance വാങ്ങി കാതവരെ.വിശ്വാസികാം
Afsar Abu
Civil Engineer | Kollam
completed project nte review chodich ariyuka
abdul samad
Building Supplies | Al Lisaili
🙆