എത്ര smooth Wall ആണെങ്കിലും 2coat putty,1 coat primer അത് compalsary ആണ് എങ്കിലേ finishing ഉണ്ടാകു .പിന്നെ,paint ൽ, പല quality ഉണ്ട്, Asian paints ആണെങ്കിൽ, ഏറ്റവും കുറഞ്ഞത് മുതൽ മുകളിലോട്ട് പറയാം, 1)tractor emulsion, 2) tractor shyne. 3) apcolite Matt finish. 4) apcolite advanced.5)apcolite advanced shyne. 6)Royal luxury Emulsion, 7)Royal shyne., Royal atmose, Royal Health, Royal aspira ഇത്രയുമാണ് ഇനി royal paints ­ne ഇവ luxury ഗണത്തിൽ പെടുന്നു ഇതിന് 3 or 4coat putty ഇട്ടാലെ finishing ഉണ്ടാകു ...... പിന്നെ ഒരു coat white cement പിന്നെ ഒരു coat putty ഇങ്ങനെ ഉള്ള comment കണ്ടു അത് കൊണ്ടു ഒരു പ്രയോജനവും ഇല്ല നാളെ നിങ്ങൾക്ക് Painting ഇൽ നിന്ന് മനോവിഷമം ഉണ്ടാകാൻ പാടില്ല അതുകൊണ്ട് പറഞ്ഞതാണ്..... exterior putty ഇടണ്ട ആവശ്യകത ഇല്ല കാരണം നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് അനുയോജ്യമല്ല എക്സ്റ്റീരിയർ putty ഇടുന്നത്....5 വർഷം ആകുന്നതിന് മുമ്പ് തന്നെ putty പൊളിയാൻ തുടങ്ങും പിന്നെ വാഷിംഗ് ചെയ്യുമ്പോൾ അതെല്ലാം അടർന്നു പോകും അതുകൊണ്ടാണ് എക്സ്റ്റീരിയർ putty വേണ്ട എന്ന് പറഞ്ഞത് പിന്നെ നിങ്ങടെ ഇഷ്ടം
ശരിക്കും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എത്ര കോട്ട് പൂട്ടിയിടണം അതിനുമുമ്പ് അറിയേണ്ട ഒരു കാര്യം എന്തിനാണ് putti ഇടുന്നത് പ്രതലം സ്മൂത്ത് സർഫസിലേക്ക് കൊണ്ടുവരിക ഇപ്പോൾ മനസ്സിലായി കാണും എത്ര കോട്ട്puttiട്ടിയിടണം എന്നുള്ളത്
2 coat പുട്ടി ഇടണം.സിമന്റിൽ നേരിട്ട് പുട്ടി ഇടുക അതാണ് സ്ട്രോങ്ങ്.. വൈറ്റ് സിമെന്റ് അടിച്ചു പുട്ടി ഇടരുത്. അത് ഇളകി പോകാൻ കാരണമാകും. പ്രൈമർ അടിച്ചു പുട്ടി ഇടാം. പക്ഷെ ചിലവ് കൂടുതലാണ്.
തേക്കുമ്പോൾ സിമന്റ് തളിച്ച് മിനുക്കി തേച്ചതാണെങ്കിൽ വൺ കോട്ട് വൈറ്റ് സിമന്റ് and Prai mer പെയിന്റിംഗ് മതിയാകും അല്ലെങ്കിൽ വൈറ്റ് സിമന്റിന്റെ സ്ഥാനത്ത് വൺ കോട്ട്പുട്ടി മാത്രം ഇടുക തുടർന്ന് പ്രൈമർ Painting
ROY GEORGE
Contractor | Bengaluru

Mary Carolin Periera
Architect | Thiruvananthapuram
2
anntech engineers
Building Supplies | Thrissur
ശരിക്കും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എത്ര കോട്ട് പൂട്ടിയിടണം അതിനുമുമ്പ് അറിയേണ്ട ഒരു കാര്യം എന്തിനാണ് putti ഇടുന്നത് പ്രതലം സ്മൂത്ത് സർഫസിലേക്ക് കൊണ്ടുവരിക ഇപ്പോൾ മനസ്സിലായി കാണും എത്ര കോട്ട്puttiട്ടിയിടണം എന്നുള്ളത്
Roy Kurian
Civil Engineer | Thiruvananthapuram
2 coat ആണ് standard അനുസരിച്ചു വേണ്ടത് . എന്നാൽ thickness കൂടാതിരിയ്ക്കാൻ പരമാവധി ശ്രദ്ധിയ്ക്കണം.
irshad irsha
Contractor | Malappuram
നല്ലരീതിയിൽ പുട്ടിയിടുകയാണെങ്കിൽ ഒരു coat മതിയാവും
Anil Kumar ts
Painting Works | Thiruvananthapuram
2 coat പുട്ടി ഇടണം.സിമന്റിൽ നേരിട്ട് പുട്ടി ഇടുക അതാണ് സ്ട്രോങ്ങ്.. വൈറ്റ് സിമെന്റ് അടിച്ചു പുട്ടി ഇടരുത്. അത് ഇളകി പോകാൻ കാരണമാകും. പ്രൈമർ അടിച്ചു പുട്ടി ഇടാം. പക്ഷെ ചിലവ് കൂടുതലാണ്.
Devasya Devasya nt
Carpenter | Kottayam
തേക്കുമ്പോൾ സിമന്റ് തളിച്ച് മിനുക്കി തേച്ചതാണെങ്കിൽ വൺ കോട്ട് വൈറ്റ് സിമന്റ് and Prai mer പെയിന്റിംഗ് മതിയാകും അല്ലെങ്കിൽ വൈറ്റ് സിമന്റിന്റെ സ്ഥാനത്ത് വൺ കോട്ട്പുട്ടി മാത്രം ഇടുക തുടർന്ന് പ്രൈമർ Painting
Shan Tirur
Civil Engineer | Malappuram
1 coat പുട്ടി ഇട്ടാലും മതി
krishnan kc
Painting Works | Thiruvananthapuram
2/2
ഉണ്ണികൃഷ്ണൻ poovachal
Home Owner | Thiruvananthapuram
2