hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ജിപ്സം കൊണ്ട് ചെയ്യുന്ന ഫാൾസ് റൂഫ് പെട്ടന്ന് ഭംഗി കെട്ടു പോകുമോ. ?
likes
4
comments
7

Comments


ROY GEORGE
ROY GEORGE

Contractor | Bengaluru

ജിപ്സം fall cealing ചെയ്തിട്ട് അതിൽ 2coat putty ഇട്ടിട്ട് primer അടിച്ച് paint ചെയ്യുന്നതല്ലേ , അപ്പോൾ ഭംഗി നഷ്ടപ്പെടുകയില്ല ഒന്നോ രണ്ടോ വർഷം കഴിഞ്ഞതിനു ശേഷം വീണ്ടും പെയിന്റ് ചെയ്യാവുന്നതാണ്

mericon designers
mericon designers

Water Proofing | Wayanad

ഒരുപാട് ഡിസൈൻ ചെയ്യാതിരുന്നാൽ മതി കഴിയുന്നതും പ്ലെയിൻ ഡിസൈനുകൾ കൊടുക്കുക ഇല്ലെങ്കിൽ കുറച്ചുനാൾ കഴിയുമ്പോഴേക്കും ബുദ്ധിമുട്ടാവും പെയിന്റിനൊക്കെ ഒരു പരിധിയുണ്ട് ഡിസൈൻ മോശമാൽ

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല... കാലം കുറെ കഴിയുമ്പോൾ ഒന്ന് paint ചെയ്താൽ മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെള്ളം വീഴാതെ ഉള്ള ഭാഗമാണെങ്കിൽ കുഴപ്പമില്ല , re paint ചെയ്താൽ മതി

shibu balan
shibu balan

Interior Designer | Palakkad

ഇല്ല വേണേൽ റീപെയിന്റ് ചെയ്യാം

prasad p k
prasad p k

Contractor | Kasaragod

paint cheythal mathi

Salim N
Salim N

Interior Designer | Thrissur

noo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store