hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കുമ്മായവും മണ്ണും ഉപയോഗിച്ചുള്ള mud പ്ലാസ്റ്ററിങ് നല്ലതാണോ ?
likes
2
comments
7

Comments


anntech engineers
anntech engineers

Building Supplies | Thrissur

മഡ് പ്ലാസ്റ്റർ മാർക്കറ്റിൽ കിട്ടുന്നുണ്ട് 30kg 3000 ഗ്യാരണ്ടിയോട് കൂടി

anntech engineers
anntech engineers

Building Supplies | Thrissur

ഗ്യാരണ്ടിയോട് കൂടി

S R TRADING
S R TRADING

POP/False Ceiling | Ernakulam

അതിലും നല്ലത് ജിപ്സം പ്ലാസറിൻ ചെയ്യണേ നല്ലത് പൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും മൈ കോൺട്രാക്ടർ ജിപ്സം

sujith kumar
sujith kumar

Civil Engineer | Ernakulam

don't do it in the celling.It will fell to your body while sleeping after 20_25yrs.

mericon designers
mericon designers

Water Proofing | Wayanad

10% സിമൻറ് വെള്ളവും ആക്രിലിക് പോളിമർ മണ്ണിൻറെ കൂടെ ചേർത്ത് പ്ലാസ്റ്റർ ചെയ്യാവുന്നതാണ് വലിയ ഉറപ്പൊന്നും പ്രതീക്ഷിക്കേണ്ട കാഴ്ചയിൽ മണ്ണിൻറെ സ്വാഭാവികത ഉണ്ടാകാൻ വേണ്ടി ആണെങ്കിൽ മാത്രം

Shan Tirur
Shan Tirur

Civil Engineer | Malappuram

chilappol kurach kalam kazhiyumbol adarnnu poran chance und

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

wall കെട്ടുന്നതും അതുതന്നെ ആയിരുന്നാൽ തേക്കുംമ്പോൾ ചെറിയ പിടുത്തം കിട്ടും കാല ക്രേമേണ ചൂടും തണുപ്പും മാറി വരുമ്പോൾ പൊള്ളച്ച് അടർന്നു വിഴാൻ സാധ്യത

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store