Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mathew K v
Interior Designer | Idukki, Kerala
ഫെറോസ്ലാബ് ഉപയോഗിച്ചുള്ള കപ്പ്ബോർഡ് വർക്ക്
1
0
More like this
DREAMLINE BUILDERS
Contractor
വളരെ അത്യാവശ്യമായി ഒരു Modular കിച്ചൻ കപ്പ്ബോർഡ് വർക്ക് തൃശൂർ കോലഴിയിൽ ചെയ്യുവാൻ ഉണ്ട്. മെറ്റീരിയൽ WPC. PLEASE CONTACT
Dileep Kumar
Home Owner
ഫെറോ സ്ലാബ് ചെയ്യുന്നവർ ഉണ്ടോ. near Piravom, koothattukulam
Arun Soman
Home Owner
അടുക്കളയിൽ കൊടുക്കുന്ന കപ്പ്ബോർഡ് ന് എത്ര ഉയരം വേണം?
balakrishnan k
Home Owner
അടുക്കളയിൽ കപ്പ്ബോർഡ് പണിയുന്നതിനു ഗ്രാനൈറ്റ് സ്ലാബ് ഇടുന്നതിനു മുൻപ് കോൺക്രീറ്റ് സ്ലാബ് പണിയാറുണ്ടോ?
Rose mary
Home Owner
ഗ്ലാസ് ഉപയോഗിച്ചുള്ള staircase സുരക്ഷിതമാണോ ?
sethu sreekumar
Home Owner
ഫെറോസ്ലാബ് വർക്ക് ചെയ്യുന്നവരുണ്ടോ ഏറ്റുമാനൂർ വെമ്പള്ളിയിൽ ആണ് വീട് സ്ക്വാർഫീറ്റ് റേറ്റ് അറിയാൻ താല്പര്യമുണ്ട് കുറഞ്ഞ റേറ്റിൽ ചെയ്യുന്നവരുണ്ടങ്കിൽ മെസ്സേജ് അയക്കു കോൺടാക്ട് നമ്പർ തരു
Saran Narayanan
Service Provider
ഫെറോസ്ലാബ് നല്ലത് ആണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും..?
Jimmy Johny
Home Owner
കോട്ടയം - കുറവിലങ്ങാട് ഏരിയയിൽ കിച്ചൻ കപ്പ്ബോർഡ് ചെയ്യുന്നവർ ഉണ്ടോ?
Renjith CR
Home Owner
ആലപ്പുഴ ജില്ലയിൽ ഫെറോസ്ലാബ് വർക്ക് ചെയ്യുന്നവർ റേറ്റും ഫോൺനമ്പറും കമന്റ് ചെയ്യുക
Edwin G
Home Owner
പൊറോത്തേം ബ്രിക്ക്സ് (ഹുരുഡീസ്) ഉപയോഗിച്ചുള്ള ചുമര് കെട്ട്
Keshav Nair
Home Owner
കിച്ചൻ കൗണ്ടർ ടോപ്പ് ഉണ്ടാക്കുവാൻ ഫെറോസ്ലാബ് ഉപയോഗിച്ച് കഴിഞ്ഞാൽ കുഴപ്പമുണ്ടോ ?. ഫെറോസ്ലാബ് വെയിറ്റ് എടുക്കുമോ?.
Arun Soman
Home Owner
മോഡുലാർ കിച്ചനിൽ ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റും എന്ന് കേൾക്കുന്നു അതിൽ വല്ല വാസ്തവമുണ്ടോ?. ഫെറോസ്ലാബ് യൂസ് ചെയ്യുമ്പോൾ ചെലവ് കുറയുമോ?.
Vijaya menon
Home Owner
ഫെറോസ്ലാബ് വെച്ച് വാർ ഡ്രോബുകൾ ഉണ്ടാക്കാൻ സാധിക്കുമോ?.
Sarath PS
Service Provider
അടുക്കളയിൽ ഫെറോ സ്ലാബ് ചെയ്യുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?? *ബലം? *ഈടുനിൽപ്പ്?
Ajmal Hameed
Home Owner
കുമ്മായവും മണ്ണും ഉപയോഗിച്ചുള്ള mud പ്ലാസ്റ്ററിങ് നല്ലതാണോ ?
Ajmal Hameed
Home Owner
റൂമുകളിൽ വാർഡ്രോബ് ഉണ്ടാക്കുന്നതിന് ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റുമോ?.ഫെറോസ്ലാബ് യൂസ് ചെയ്താൽ ബലക്കുറവ് ഉണ്ടാകുമോ ?
Meera K
Home Owner
മതില് പണിയുവാൻ ഫെറോസ്ലാബ് ഉപയോഗിക്കാൻ പറ്റുമോ ?
Basil Alias
Home Owner
ഫെറോ സ്ലാബ് വർക് ചെയ്യുന്നവർ നമ്പർ തരാമോ..? സ്ഥലം:എറണാകുളം, പട്ടിമറ്റം
Basil Alias
Home Owner
ഫെറോ സ്ലാബ് വർക് ചെയ്യുന്നവർ contact തരാമോ സ്ഥലം: എറണാകുളം, പട്ടിമറ്റം
Paul Joseph
Home Owner
കിച്ചന് കബോര്ഡ് നു ഏതു thickness ആണ് നല്ലത് ? കബോര്ഡ് separator ആയി ഫെറോസ്ലാബ് ഉപയോഗിച്ചാല് നല്ലതാണോ ?
Kolo
Kerala
Interior Designer
Mathew K v
1615113609
Join the Community to
start finding Ideas &
Professionals