hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ഫെറോസ്ലാബ് വെച്ച് വാർ ഡ്രോബുകൾ ഉണ്ടാക്കാൻ സാധിക്കുമോ?.
likes
2
comments
9

Comments


mericon designers
mericon designers

Water Proofing | Wayanad

ഉണ്ടാക്കാൻ സാധിക്കും എന്നാൽ യൂസർ ഫ്രണ്ട്ലി അല്ല ഫംഗസ് ഉണ്ടാകും എന്നാൽ plywood or multy wood ഉപയോഗിച്ച് വാർഡ്രോബ് കിച്ചൻ തുടങ്ങിയവ നിർമ്മിച്ചാൽ 25,/ 35 % തുക മാത്രമേ അധികം വരു യൂസർ ഫ്രണ്ട് ആണ് ഭംഗി ഉണ്ടാകും ഈട് നിൽക്കും ഫംഗസ് പിടിക്കില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ടാക്കാം , പക്ഷേ, ഇന്ന് ആരും അത് കൂടുതലായി ഉപയോഗിയ്ക്കുന്നില്ല . ഭംഗി കുറവ് , ഈട് നിൽക്കില്ല , കസ്റ്റമൈസ്ഡ് അല്ല. മറ്റ് പല മെറ്റീരിയലുകൾ കൊണ്ടും നമ്മുടെ ഇഷ്ടം അനുസരിച്ച് , ദീർഘകാലം ഈട് നിൽക്കുന്നവ ഉണ്ടാക്കാൻ സാധിയ്ക്കും .

Perfect Homes Interiors
Perfect Homes Interiors

Interior Designer | Thrissur

ഫെറോസ്ലാബ് വെച്ചു ചെയ്താൽ multy wood അപേക്ഷിച്ച് 90 ശതമാനം ലാഭം മാത്രം നല്ല രീതിയിൽ പെയ്ന്റിംഗ് ചെയ്താൽ മതി ഞാൻ ഒരുപാടു വർക്കുകൾ Thrissur cheroor mannuyhy ഭാഗങ്ങളിൽ ചെയ്തിട്ടുണ്ട് call 9*7*4*7*9*1*2*0*2*5

Gopinathan C
Gopinathan C

Home Owner | Kannur

ഫെറോ സ്ലാബ് വർക്ക് ചെയ്യുന്നവർ കണ്ണൂർ ജില്ലയിൽ ഉണ്ടോ?

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

yes

Rashik  Muthu
Rashik Muthu

Contractor | Thrissur

തീർച്ചയായും ഉണ്ടാക്കുവാൻ സാധിക്കും. നല്ല രീതിയിൽ പെയിന്റ് അടിച്ചാൽ മതി. ചിലവ് ചുരുക്കുവാനും സാധിക്കും.

SK Homes
SK Homes

Architect | Thrissur

ys, പറ്റുമല്ലോ

Vishak Vijayakumar
Vishak Vijayakumar

Civil Engineer | Kottayam

ഉണ്ടാക്കാൻ പറ്റും.

Niyadh  K M
Niyadh K M

Contractor | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store