ഫെറോസ്ലാബ് കൊണ്ട് കബോർഡ് പണിയുമ്പോൾ മഴക്കാലത്ത് ഫംഗസ് വരുന്നതായും തുണികളിൽ നനവ് തട്ടുന്നതായും പറഞ്ഞ് കേൾക്കുന്നു. പലരും ഫെറോസ്ലാബ് കൊണ്ടുള്ള കബോർഡ് ന്റെ ഉള്ളിൽ വീണ്ടും പ്ലാസ്റ്റിക് ഷീറ്റുകൾ നിരത്തുന്നു. ഫെറോസ്ലാബിന് പകരമുള്ളവയെ നിർദ്ദേശിക്കാമോ
ഫെറോ സ്ലാബ് ആളുകൾ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയാണ്, ഇതേ പ്രൈസ് റേഞ്ചിൽ വരുന്ന മറ്റു ഓപ്ഷനുകൾക്കും ഇതേ പോലുള്ള ഇഷ്യൂ വരുകയും പ്ലാസ്റ്റിക് ഷീറ്റ്, കടലാസ് തുടങ്ങിയവ വെക്കേണ്ടി വരും (സിമന്റ് ബോർഡ്, സിലിക്കേറ്റ് ബോർഡ് etc ) ഇത്തരം പ്രോബ്ലംസ് ഒഴിവാക്കാനായി pvc മെറ്റീരിയൽ, mica ലാമിനേഷൻ, ആക്രലിക്, wpc, acp തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യേണ്ടി വരും, ബഡ്ജറ്റ് കൂടുതൽ ആവും,
കൂടുതൽ വിവരങ്ങൾക്കും വർക്ക് ചെയ്യുന്നതിനുമായി contact 9809.2.81.394 or msg, thanks
https://koloapp.in/requirements/1629300078
Details to whatsup 9562140940/- Gazeebo Interiors the Design Space.. Mukkam - Kozhikikode ok.
We Can do the Best Plan with Amazing Design Concept acording to Plot And Site Amenities.. with Our Best Offer... OK
NB. Work Commence Only after the Finalization and Advance Payment. ok
We Have All the Labours starting from Basement to Full Finish level.. including Interior and Landscape.. etc. Only By Contract Base.. if Intrested kindly Contact to Whatsup only.. 9562140940/-
Cassandra Home interiors
Interior Designer | Pathanamthitta
baison panel is good
Robin Joseph
Interior Designer | Idukki
aluminium fabrication 8606236370
Crystal homes interiors
Interior Designer | Thrissur
ഫെറോ സ്ലാബ് ആളുകൾ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയാണ്, ഇതേ പ്രൈസ് റേഞ്ചിൽ വരുന്ന മറ്റു ഓപ്ഷനുകൾക്കും ഇതേ പോലുള്ള ഇഷ്യൂ വരുകയും പ്ലാസ്റ്റിക് ഷീറ്റ്, കടലാസ് തുടങ്ങിയവ വെക്കേണ്ടി വരും (സിമന്റ് ബോർഡ്, സിലിക്കേറ്റ് ബോർഡ് etc ) ഇത്തരം പ്രോബ്ലംസ് ഒഴിവാക്കാനായി pvc മെറ്റീരിയൽ, mica ലാമിനേഷൻ, ആക്രലിക്, wpc, acp തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യേണ്ടി വരും, ബഡ്ജറ്റ് കൂടുതൽ ആവും, കൂടുതൽ വിവരങ്ങൾക്കും വർക്ക് ചെയ്യുന്നതിനുമായി contact 9809.2.81.394 or msg, thanks
Gazeebo Interiors
Interior Designer | Kozhikode
https://koloapp.in/requirements/1629300078 Details to whatsup 9562140940/- Gazeebo Interiors the Design Space.. Mukkam - Kozhikikode ok. We Can do the Best Plan with Amazing Design Concept acording to Plot And Site Amenities.. with Our Best Offer... OK NB. Work Commence Only after the Finalization and Advance Payment. ok We Have All the Labours starting from Basement to Full Finish level.. including Interior and Landscape.. etc. Only By Contract Base.. if Intrested kindly Contact to Whatsup only.. 9562140940/-
Gazeebo Interiors
Interior Designer | Kozhikode
beter to be Used Modular Kitchen / അലൂമിനിയം ACP kitchen.. ok