നിങ്ങൾക്ക് Anchor bolt foundation ( Isolate footing + I beam ) കൊടുത്ത് ചെയ്യാം . എന്ത് structure ആയാലും load ആത്യന്തികമായി transmit ചെയ്യണ്ടത് soil ലേക്കാണല്ലോ , അപ്പോൾ soil strata hard enongh ആണെങ്കിലേ ലോഡ് വഹിയ്ക്കാൻ പ്രാപ്തമാകൂ . അതു കൊണ്ട് Soil test ചെയ്ത് , result അനുസരിച്ച് ഏത് തരം foundation വേണം എന്ന് ഒരു Structural engineer പറഞ്ഞു തരും. ഒരു average ഉറപ്പ് ബോധ്യം ഉള്ള Soil ൽ ,സാധാരണ ഒരു നിലയ്ക്കു് truss roof ചെയ്യാൻ അത്ര വലിയ പണികൾ ഒന്നും വേണ്ടി വരില്ല . If need anymore info .. please feel free to contact me -99-463-643-68
not clear .
I think you want to do truss work instead of RCC slab.
ensure your truss is taking wind .
loads are transferred to supports
supports are transferring load to ground .
ground is able to take the load .
an experienced civil or foundation engg will be able to help you
Roy Kurian
Civil Engineer | Thiruvananthapuram
നിങ്ങൾക്ക് Anchor bolt foundation ( Isolate footing + I beam ) കൊടുത്ത് ചെയ്യാം . എന്ത് structure ആയാലും load ആത്യന്തികമായി transmit ചെയ്യണ്ടത് soil ലേക്കാണല്ലോ , അപ്പോൾ soil strata hard enongh ആണെങ്കിലേ ലോഡ് വഹിയ്ക്കാൻ പ്രാപ്തമാകൂ . അതു കൊണ്ട് Soil test ചെയ്ത് , result അനുസരിച്ച് ഏത് തരം foundation വേണം എന്ന് ഒരു Structural engineer പറഞ്ഞു തരും. ഒരു average ഉറപ്പ് ബോധ്യം ഉള്ള Soil ൽ ,സാധാരണ ഒരു നിലയ്ക്കു് truss roof ചെയ്യാൻ അത്ര വലിയ പണികൾ ഒന്നും വേണ്ടി വരില്ല . If need anymore info .. please feel free to contact me -99-463-643-68
JD Design Lab
Civil Engineer | Kasaragod
foundation truss nokiyalla cheyyar , your location and soil property depends aan
Sasikumar Therayil
Civil Engineer | Thrissur
not clear . I think you want to do truss work instead of RCC slab. ensure your truss is taking wind . loads are transferred to supports supports are transferring load to ground . ground is able to take the load . an experienced civil or foundation engg will be able to help you
Afsar Abu
Civil Engineer | Kollam
ടെറസിൽ ആണോ roof ചെയ്യേണ്ടത്
irshad irsha
Contractor | Malappuram
contact🤝
SUJITH PPK
Contractor | Thiruvananthapuram
call sir, next gen roofing solution