വിന്ഡോ ഇല്ല എന്നുണ്ടെങ്കിൽ exhost ഫാൻ കൊടുക്കാനുള്ള സൗകര്യം നൽകണം. ഇല്ലെങ്കിൽ അത് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാൻ ചാൻസ് ഉണ്ട്. തുടക്കത്തിൽ പ്രശ്നം ഇല്ലെങ്കിലും പോകെ പോകെ പ്രേശ്നമാകും.എയർ പാസ്സേജ് നടക്കാത്തത് കാരണം smell ഉണ്ടാകാൻ കാരണമാകും. എപ്പോഴേ ചെയ്തിട്ടാൽ ഭാവിയിലുള്ള രണ്ടാം പണി ഒഴിവാക്കാം.
C A Rajineesh
Building Supplies | Thrissur
you should provide exhaust system for air flow...
gracebee electrical developments
Contractor | Thiruvananthapuram
ex fan kodukkannam
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Anna Rose
Architect | Thrissur
Ventilationu vendi exhost kouthaal mathi
Anhas Nadakkavil
Architect | Malappuram
ventilation correct ayi kodkkanm
Native Associates
Interior Designer | Wayanad
വിന്ഡോ ഇല്ല എന്നുണ്ടെങ്കിൽ exhost ഫാൻ കൊടുക്കാനുള്ള സൗകര്യം നൽകണം. ഇല്ലെങ്കിൽ അത് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാൻ ചാൻസ് ഉണ്ട്. തുടക്കത്തിൽ പ്രശ്നം ഇല്ലെങ്കിലും പോകെ പോകെ പ്രേശ്നമാകും.എയർ പാസ്സേജ് നടക്കാത്തത് കാരണം smell ഉണ്ടാകാൻ കാരണമാകും. എപ്പോഴേ ചെയ്തിട്ടാൽ ഭാവിയിലുള്ള രണ്ടാം പണി ഒഴിവാക്കാം.
Er Nikhil Raj
Civil Engineer | Kollam
ventilation mukyam bigile