താങ്കളുടെ ബഡ്ജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കാം ....sq ft 25 രൂപ മുതൽ 100+ ratil വരുന്ന ഷീറ്റുകൾ വരെ available ആണ്...
എപ്പോഴും ഷീറ്റ് തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ ഗുണമേന്മ ഉറപ്പുവരുത്തുക ..
അലുമിനിയം ആണേൽ
everlast ...oralium നല്ല കമ്പനികൾ ആണ്....
gi ആണേൽ
tata durashine
georoof glx
jsw cloron+
Abdul Latheef
Fabrication & Welding | Thiruvananthapuram
ഞാനൊരു റൂഫ് വര്‍ക്കര്‍ ആണ്. ആവശ്യമുണ്ടേല്‍ ബന്ധപ്പെടാം...
TECH WELD ENGINEERING
Fabrication & Welding | Alappuzha
trafold sheet gi and aluminium gi coast kuravanu aluminium kurach experiencive ane
TECH WELD ENGINEERING
Fabrication & Welding | Alappuzha
trafold sheet
sooraj sl
Fabrication & Welding | Thiruvananthapuram
താങ്കളുടെ ബഡ്ജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കാം ....sq ft 25 രൂപ മുതൽ 100+ ratil വരുന്ന ഷീറ്റുകൾ വരെ available ആണ്... എപ്പോഴും ഷീറ്റ് തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ ഗുണമേന്മ ഉറപ്പുവരുത്തുക .. അലുമിനിയം ആണേൽ everlast ...oralium നല്ല കമ്പനികൾ ആണ്.... gi ആണേൽ tata durashine georoof glx jsw cloron+
Tijo T Sebastian
Fabrication & Welding | Thiruvananthapuram
aluminium ആണെങ്കിൽ ഒറാലിയം ഉപയോഗിക്കാം 30 വർഷത്തെ വാറണ്ടി കസ്റ്റമറുടെ പേരിൽ ഞങ്ങൾ വാങ്ങിക്കൊടുക്കുന്നുണ്ട്
HHYS Inframart
Building Supplies | Alappuzha
Aluminium Sheet
Suresh TS
Civil Engineer | Thiruvananthapuram
normally Aluminum or GI
Kiran Prakash
Fabrication & Welding | Alappuzha
aluminum or Gi
Anil Kumar
Fabrication & Welding | Pathanamthitta
aluminum, Gi